അദ്ഭുത രോഗശമന ഡിസ്‌കിന്റെ പേരില്‍ തട്ടിപ്പ്

പത്തനംതിട്ട: മണിചെയിന്‍ മാതൃകയില്‍ ബയോ ഡിസ്‌ക് തട്ടിപ്പ് നത്തിയ കമ്പനിക്കെതിരെ കേസ്. അദ്ഭുത രോഗശമനം വാഗ്ദാനം ചെയ്താണ് നാനോ ടെക്‌നോളജി പ്രകാരം നിര്മ്മി ച്ചതെന്ന് അവകാശപ്പെട്ട് ബയോ ഡിസ്‌ക് പ്രചരിപ്പിച്ചത്. ഈ പദ്ധതിയില്‍ ചേരുന്നവരില്നിയന്ന് 30,000 രൂപ കമ്പനി പിരിച്ചെടുത്തു. ക്യൂനെറ്റ് എന്ന കമ്പനിയുടെ പേരിലാണ് 2008 മുതല്‍ തട്ടിപ്പ് തുടങ്ങിയത്. അദ്ഭുത ഡിസ്‌ക് ഉപയോഗിച്ചാല്‍ രോഗശമനം കൈവരുമെന്ന് പ്രചരിപ്പിച്ചായിരുന്നു തട്ടിപ്പ്. അടൂര്‍ മേഖലയില്‍ ഉള്ളവരാണ് ഇതില്‍ ഇരയായവരില്‍ കൂടുതലും. അംഗമായ ആള്‍ മൂന്നു പേരെ കൂടി ഇതില്‍ ചേര്ണെടമെന്നായിരുന്നു നിബന്ധന. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് ബയോ ഡിസ്‌കിന്റെ പേരില്‍ നടന്നതെന്ന് പരാതിക്കാര്‍ പറയുന്നു. അടൂര്‍ പോലീസ് കമ്പനി പ്രതിനിധിക്കെതിരെ കേസെടുത്തിട്ടുണ്ട്.

  • മൈക്രോ ഫിനാന്‍സ് തട്ടിപ്പ്:…

  • ചികിത്സ സഹായം തേടി…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം:…

  • തന്നെ ഒഴിവാക്കി തിരഞ്ഞെടുപ്പു…

  • തിരുവനന്തപുരത്ത് നിന്ന് ഭക്ഷണവുമായി…

  • ആറന്മുള കണ്ണാടിക്ക് ഹോളോഗ്രാം

  • മികച്ച വരുമാനം നേടുവാന്‍…

  • വിമാനത്താവളത്തെ അനുകൂലിക്കുന്നവരെ തോല്‍പ്പിക്കണമെന്ന്…

  • അടൂര്‍ ബൈപ്പാസ് ഡി…

  • പത്തനംതിട്ടയില്‍ ടൈപ്പ് ത്രീ…

  • 25 വര്‍ഷമായി മകളുടെ…

  • ആറന്മുള: പത്തനംതിട്ട നഗരസഭയിലെ…

  • പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി…

  • അലങ്കാരമല്‍സ്യങ്ങള്‍ കൊണ്ട് ലീല…

  • ചലച്ചിത്രമേളയെ തകര്‍ക്കാന്‍ ചിലര്‍…

  • പത്തനംതിട്ട പോളച്ചിറക്ക് ശാപ…

  • ഗണ്‍മാനിലും ഗണ്‍മോനിലും ഊന്നി…

  • സുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍പറത്തി…

  • വീട്ടിലേക്കുള്ള വഴി അപകടം…

  • നീതി തേടി ഒരു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം