മുല്ലപ്പെരിയാര്‍ വിധി നാളെ

ന്യൂഡല്‍ഹി: നീണ്ട നിയമപോരാട്ടത്തിനു ശേഷം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് നാളെ രാവിലെ പത്തരയോടെ വിധി പറയുക. കഴിഞ്ഞ ജൂലായ് 23 നായിരുന്നു സുപ്രീംകോടതിയില്‍ അന്തിമവാദം ആരംഭിച്ചത്. ആഗസ്തില്‍ വാദം പൂര്‍ത്തിയായി. 2006 ല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് കേസ് സുപ്രീംകോടതിക്ക് മുമ്പാകെ എത്തുന്നത്. ജലനിരപ്പ് ഉയര്‍ത്തിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം ജലനിരപ്പ് 136 ആക്കി നിജപ്പെടുത്തി നിയമം കൊണ്ടുവന്നു. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്ക് ഫ്രാധാന്യ

  • പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം…

  • തമിഴ്‌നാട്ടില്‍ ഇപ്പോഴും ദുരഭിമാന…

  • ദേവപ്രീതിക്കായി കൊട്ടവാസല്ലൂരില്‍ മൃഗബലി

  • മുല്ലപ്പെരിയാറിന്റെ സുരക്ഷ തമിഴ്‌നാട്…

  • എല്‍.എ.വി. നാഥന്‍ മുല്ലപ്പെരിയാര്‍…

  • മുല്ലപ്പെരിയാറില്‍ ഒറ്റക്കെട്ടായി നിയമസഭ

  • പാതയോരങ്ങളിലെ മദ്യ വില്പന…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • മുല്ലപ്പെരിയാര്‍: പരിസ്ഥിതി ആഘാത…

  • 'മദ്യനയം ഒറ്റരാത്രികൊണ്ട് ഉണ്ടാക്കിയതല്ല'

  • ശബരിമലയില്‍ സ്ത്രീ വിവേചനം…

  • സര്‍വ്വത്ര വിലക്കയറ്റം

  • സംസ്ഥാനത്തെ പൂട്ടിയബാറുകള്‍ തുറപ്പിക്കാന്‍…

  • ഇനി ഫൈവ് സ്റ്റാര്‍…

  • ഗവര്‍ണ്ണറായി നിയമനം ലഭിക്കും…

  • മഴവെള്ള സംരക്ഷണനയം പ്രഖ്യാപിക്കണമെന്ന…

  • സുപ്രീം കോടതി വിധിയില്‍…

  • ചീഫ് ജസ്റ്റിസായി ആര്‍.എം.…

  • മുല്ലപ്പെരിയാര്‍: തമിഴ്‌നാടിനെ വിമര്‍ശിച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം