വേനല്‍ മഴയില്‍ ആലപ്പുഴയില്‍ വന്‍ കൃഷിനാശം

ആലപ്പുഴ: കാലം തെറ്റിയെത്തിയ മഴയും വരള്‍ച്ചയും മൂലം ആലപ്പുഴ ജില്ലയില്‍ 8 കോടി രൂപയുടെ നഷ്ടമുണ്ടായി. 4870 ഏക്കറിലെ നെല്‍കൃഷിയാണ് കനത്ത മഴയില്‍ കുട്ടനാട്ടില്‍ നശിച്ചത്. അഞ്ചരക്കോടി രൂപയുടെ കൃഷിനാശം കുട്ടനാട്ടില്‍ മാത്രമായി ഉണ്ടായിട്ടുണ്ട്. അതേസമയം 20 കോടി രൂപയോളം നഷ്ടമുണ്ടായെന്നാണ് കര്‍ഷകര്‍ പറയുന്നത്. കടുത്ത വേനല്‍ മൂലം 2600 ഏക്കര്‍ നെല്‍കൃഷി നേരത്തെ നശിച്ചിരുന്നു. കനത്ത വേനല്‍ മഴമൂലം കൊയ്ത്ത് യന്ത്രങ്ങള്‍ പാടത്തേക്ക് ഇറക്കാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കി. ഒപ്പം കൊയ്ത നെല്ല് സംഭരിക്കാന്‍ മില്ലുടമകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്് നെല്ല് പാടത്തു കിടന്ന് നശിക്കുകയും ചെയ്തു.

  • കുട്ടനാട് നെല്‍കൃഷിയില്‍ വന്‍കുറവ്

  • ബാര്‍ വിഷയത്തില്‍ ആലപ്പുഴയില്‍…

  • സി.പി.എം ജില്ലാ സമ്മേളനങ്ങള്‍…

  • ഇറാനിയന്‍ കപ്പല്‍: എന്‍.ഐ.എ…

  • പൈനൂര്‍പല്ല നിവാസികള്‍ കുടിവെള്ളമില്ലാതെ…

  • കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം എത്തി

  • അനധികൃത ഫണ്ട് വിനിയോഗം:…

  • ഈറ്റിംഗ് ഔട്ട് -…

  • വി എസ്സിന്റെ കത്ത്…

  • മറാത്ത്‌വാഡയില്‍ കര്‍ഷക ആത്മഹത്യകള്‍…

  • ഇനി ആലപ്പുഴയില്‍ നിന്ന്…

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • കണ്ടലുകള്‍ക്കായി അനിലിന്റെ ശിഷ്ടജീവിതം

  • ആലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച്…

  • പക്ഷിപ്പനി: ദുരന്ത മേഖലയിലെ…

  • യോഗയെ ലോകത്തിന് പരിചയപ്പെടുത്തി…

  • ഭക്ഷ്യമന്ത്രിയുടെ മണ്ഡലത്തിലും റേഷന്‍കടയില്‍…

  • റാണി, ചിത്തിര കായല്‍…

  • 'ഒന്നിക്കാം മുന്നേറാം' തത്സമയ…

  • അഴകിന്റെ സുന്ദരിയെ തിരഞ്ഞെടുക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം