അഹമ്മദ് പട്ടേല്‍ സുഹൃത്താണെന്ന മോദി പരാമര്‍ശവും 'കട്ട്' ചെയ്തു

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ ദൂരദര്‍ശന്‍ അഭിമുഖം വന്‍വിവാദത്തിലേക്ക്. പ്രിയങ്ക വാദ്രയെക്കുറിച്ചു നടത്തിയ മകള്‍ പരാമര്‍ശത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അടുത്ത സുഹൃത്താണെന്ന മോദിയുടെ വാക്കുകളും സംപ്രേഷണത്തില്‍ ഒഴിവാക്കി. പ്രിയങ്ക തനിക്കു മകളെ പോലെയാണെന്ന മോദിയുടെ പരാമര്‍ശത്തോട് പ്രിയങ്ക രോഷത്തോടെ പ്രതികരിച്ചെങ്കിലും മോദിയുടെ അഭിമുഖം സംപ്രേഷണം ചെയ്തപ്പോള്‍ ദൂരദര്‍ശന്‍ ഈ ഭാഗം ഒഴിവാക്കിയിരുന്നു. 56 മിനിറ്റ് നീണ്ട അഭിമുഖത്തില്‍നിന്ന് കോണ്‍ഗ്രസിന് ഹിതകരമല്ലാത്തത് ഒഴിവാക്കിയെന്നാണ് ബി.ജെ.പിയുടെ പരാതി. സോണിയയുടെ രാഷ്ട്രീകാര്യ ഉപദേഷ്ടാവ് അഹമ്മദ് പട്ടേല്‍ അടുത്ത സുഹൃത്താണെന്ന മോദിയുടെ പരാമര്‍ശവും ഒഴിവാക്കി.മോദിയുടെ പരാമര്‍ശത്തില്‍ വാസ്തവമില്ലെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു.

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • മോദി മന്ത്രിസഭയില്‍ 7…

  • മൂന്നാം ബദല്‍ വേണ്ടത്…

  • മോദിയുടെ മോടി മങ്ങുന്നോ…

  • മോദിയുടെ അടുപ്പക്കാരന് വഴിവിട്ട…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • ത്രിപുര തിരഞ്ഞെടുപ്പിന്റെ പരസ്യ…

  • മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സോണിയയും…

  • മോദിത്വം മാഞ്ഞില്ല; മഹാരാഷ്ട്രയിലും…

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • സദ് ഭരണ്‍ ദിവസ്…

  • കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം…

  • നെഹ്‌റു എന്ന സ്വത്ത്…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ്…

  • ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു പ്രചരണം…

  • ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദിക്കെതിരെ…

  • തീവ്രവാദത്തിന്‍റെ നിഴലില്‍ ഇന്ത്യാപാക്…

  • നരസിംഹ റാവുവിന് മോദി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം