വ്യക്തിത്വ വികസനത്തിനായി നാടകം

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ വ്യക്തിത്വ വികസനത്തിനായി നാടകത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. ഈ സാധ്യത മുന്നില്‍ കണ്ടാണ് ഗവേഷണ സ്ഥാപനമായ ക്രസ്റ്റ് ഏഴു ദിവസത്തെ നാടക്യാമ്പ് സംഘടിപ്പിച്ചത്. 40 വിദ്യാര്‍ത്ഥികളാണ് ക്യംപിലുള്ളത്. വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ വൈകല്യവും ഉള്‍വലിച്ചിലും മറികടക്കാന്‍ നാടകത്തെ ഉപയോഗിക്കുകയാണെന്ന് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിലാഷ് പിള്ള പറയുന്നു. നാടകരൂപത്തിലാക്കിയ നാടോടിക്കഥകളിലൂടെ ഈ കുട്ടികള്‍ ആത്മവിശ്വാസത്തോടെ തനിക്കിതു കഴിയുമെന്ന് തിരിച്ചറിയുകയാണ്.

  • മണ്ണില്‍ പണിയെടുക്കുന്നവരുടെ മഹത്വം…

  • കല ചികിത്സയും ആയുധവുമെന്ന്…

  • തെറ്റിദ്ധാരണ ഉണ്ടായെന്ന് താമരശ്ശേരി…

  • ഇസഡോറ ഡങ്കന് നൃത്താഞ്ജലിയുമായി…

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • ഔഡി ഷോറൂം കോഴിക്കോട്ട്…

  • ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന്…

  • വിദ്യാര്‍ത്ഥികള്‍ക്ക് കരകൗശല നിര്‍മ്മാണ…

  • ഈ നന്മയുടെ അവകാശം…

  • മായം ചേര്‍ക്കല്‍ കണ്ടെത്താനാകാതെ…

  • കോഴിക്കോട് ഓടവൃത്തിയാക്കാന്‍ ഇറങ്ങിയ…

  • കളക്ടര്‍ അപക്വമതിയും അവിവേകിയുമെന്ന്…

  • വ്യത്യസ്തമായി അഹമ്മദിയ മുസ്ലീം…

  • ഔദ്യോഗിക വാഹനം ക്ഷേത്രത്തിലെത്തിച്ച്…

  • മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മാതൃഭൂമി…

  • മുകേഷ് മല്‍ഹാര്‍ @…

  • അമ്മമാരുടെ കൈപ്പുണ്യത്തില്‍ സ്‌കൂള്‍…

  • അഭിമാനത്തോടെ കൈലാസ് നാഥിന്റെ…

  • ആദായനികുതി വകുപ്പിനെതിരെ സഹകരണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം