ചൂടേറി, എ.സിക്കും ഫാനിനും പ്രിയമേറി

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ കേരളത്തിലെ എയര്‍ കണ്ടീഷണര്‍, ഫാന്‍ വിപണികളില്‍ ഉണര്‍വ്. ഉപഭോക്താക്കളുടെ മാറിമാറിവരുന്ന അഭിരുചിക്കനുസരിച്ച് എ.സി., ഫാന്‍ വിപണിയില്‍ വൈവിധ്യം നിറഞ്ഞ ഉല്‍പ്പന്നങ്ങളാണ് എത്തുന്നത്. ഇടത്തരക്കാരും എ.സി. വാങ്ങിത്തുടങ്ങിയതോടെ രാജ്യാന്തര ബ്രാന്‍ഡുകളുടെ പ്രിയപ്പെട്ട വിപണിയായി കേരളം മാറി. ഊര്‍ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന ഇനത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രിയമേറി വരികയാണെന്ന് ഹാവെല്‍സ് കേരളയുടെ ഹെഡ് കെ.എസ്. ബിമല്‍ പറഞ്ഞു. വിലനിലവാരത്തില്‍ മാത്രമല്ല, സാങ്കേതികവിദ്യയിലും രൂപഭംഗിയിലും കനത്ത മത്സരമാണ് വിവിധ ബ്രാന്‍ഡുകള്‍ക്കിടയില്‍ ഉള്ളത്.

  • ജീവിത ചെലവേറിയ നഗരങ്ങളുടെ…

  • വിജയപ്രതീക്ഷയുമായി ശ്രീശാന്തിന്റെ കുടുംബം

  • ഈറ്റിംഗ് ഔട്ട്: ആമസോണ്‍

  • ഈറ്റിംഗ് ഔട്ട് -…

  • പിണറായി പടിയിറങ്ങുന്നു; പുതിയ…

  • നൃത്തത്തിനും സംഗീതത്തിനും കലാങ്കണ്‍

  • 3-ഡി ചിത്രങ്ങള്‍ 20ാം…

  • ഓപ്പറേഷന്‍ അനന്ത തുടരാന്‍…

  • രാജഗോപാല്‍ വിജയിക്കുമെന്ന് രാജ്‌നാഥ്…

  • സരിതയുടെ പരാതി; അബ്ദൂള്ളക്കുട്ടിയെ…

  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി…

  • എസ്.എ.റ്റി ആശുപത്രിയില്‍ ആ…

  • സിപിഐ സംസ്ഥാന സമ്മേളനം:…

  • കണ്ണൂരില്‍ ബി.ജെ.പിക്കെതിരെയുള്ള അക്രമങ്ങളില്‍…

  • മോഡി കേരളത്തില്‍ മത്സരിക്കില്ല

  • ചീഫ് സെക്രട്ടറി പീഡിപ്പിക്കാന്‍…

  • ടൈറ്റാനിയം അഴിമതിയില്‍ തുടരന്വേഷണത്തിന്…

  • പ്രതീക്ഷയോടെ സഞ്ജു സിംബാബ്‌വെയിലേക്ക്

  • തലസ്ഥാനത്തിന് തലയുയര്‍ത്തി നില്‍ക്കാനുള്ള…

  • ആരു വിചാരിച്ചാലും ഗ്രൂപ്പ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം