മെയ് ദിനത്തില്‍ ഇരിക്കാനുള്ള അവകാശത്തിനായി സമരം

കോഴിക്കോട്: അസംഘടിത മേഖല തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് ഇരിക്കല്‍ സമരം നടത്തും. ടെക്‌സ്‌റ്റൈല്‍ ഷോപ്പിലെ സ്ത്രീ തൊഴിലാളികളെ ഇരിക്കാന്‍ അനുവദിക്കാത്തതിന് എതിരെയാണ് സമരം. 12 മണിക്കൂര്‍ വരെ നിന്നു കൊണ്ടു മാത്രം ജോലി ചെയ്യേണ്ടി വരുന്നവരാണ് ടെക്‌സറ്റൈല്‍ ഷോപ്പിലെ സ്ത്രീ തൊഴിലാളികള്‍. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നു. പല തവണ പരാതി നല്‍കിയിട്ടും ലേബര്‍ കമ്മിഷണര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്. മിനിമം വേതനം നടപ്പാക്കുക, തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആക്കുക, സിസിടിവി ക്യാമറകള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നു.

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • സ്‌കൂള്‍ പൊളിച്ചു നീക്കുന്നതിനെതിരെ…

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • വിദ്യാര്‍ത്ഥിനികളുടെ സൈക്കിള്‍ സവാരിക്ക്…

  • ഓറിയന്റല്‍ ടൈറ്റില്‍ കോളജുകളെ…

  • ജൈവലോകത്തിന്റെ നിലനില്‍പ്പിന്റെ ആശങ്കയുമായി…

  • നികുതി വെട്ടിപ്പുകാര്‍ക്ക് വില്പന…

  • കലയുടെ മിഠായിത്തെരുവ് ഉണര്‍ന്നു

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • ഐഷ ഷേക്ക് 'റോസാ…

  • ജയരാജനെ പ്രചാരണത്തിനിറക്കി സിപിഎം

  • ഷൊര്‍ണൂരിലെ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍…

  • ബൈക്കില്‍ നിന്നും തെറിച്ചുവീണ…

  • പോരാട്ടത്തിന്റെ ഓര്‍മ്മകളില്‍ ഗോപാലന്‍കുട്ടി…

  • ആന്റണി മാസ്റ്റര്‍ക്ക് സ്മരണാഞ്ജലി

  • വ്യക്തിത്വ വികസനത്തിനായി നാടകം

  • സ്ത്രീ ഉള്‍പ്പടെ ക്വട്ടേഷന്‍…

  • കാലിക്കറ്റില്‍ ഗവേഷണവും സ്വാശ്രയ…

  • ഔഡി ഷോറൂം കോഴിക്കോട്ട്…

  • ജീവിതങ്ങള്‍ക്ക് നിറം പകര്‍ന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം