വേനല്‍മഴയില്‍ കനത്ത നാശനഷ്ടം

തിരുവനന്തപുരം/കോഴിക്കോട്: നിനച്ചിരിക്കാതെ പെയ്ത വേനല്‍മഴയിലും കാറ്റിലും തിരുവനന്തപുരത്ത് വന്‍ നാശനഷ്ടം. കോഴിക്കോട്ട് മഴ കാര്യമായി പെയ്തില്ലെങ്കിലും കാറ്റിലും ഇടിമിന്നലിലും വ്യാപകനഷ്ടം സംഭവിച്ചു. രണ്ടിത്തും ആളപായമില്ല. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് തലസ്ഥാന നഗരിയില്‍ ഇടിമിന്നലിന്റെ അകമ്പടിയോടെ വന്‍ കാറ്റും മഴയും ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കു മേല്‍ മരങ്ങള്‍ കടപുഴകി വീണു. നിമിഷങ്ങള്‍കൊണ്ട് തമ്പാനൂര്‍ മേഖല വെള്ളത്തിനടിയിലായി. പല കെട്ടിടങ്ങളുടെയും ആസ്ബസ്റ്റോസ് മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നുവീണു. കോഴിക്കോട് ജില്ലയുടെ മലയോരമേഖലയില്‍ മരങ്ങള്‍ വീണ് കോഴിക്കോട്-വയനാട് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. വീടുകള്‍ക്കും കേടുപാടു പറ്റി.

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • പ്രളയത്തിന് ശേഷം ഇനി…

  • കനത്ത മഴയില്‍ കോഴിക്കോട്…

  • മഴ ഏറ്റവും കുറവ്…

  • മാവോയിസ്റ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തനം…

  • അനാഥാലയങ്ങള്‍ക്ക് ഗ്രാന്റ്: തട്ടിപ്പിന്…

  • കേരളം മികച്ച നിക്ഷേപ…

  • വടക്കന്‍ കേരളത്തില്‍ ശക്തമായ…

  • കെട്ടിട നികുതി വര്‍ദ്ധനവ്…

  • കനത്ത മഴ; ഒറ്റപ്പെട്ട്…

  • മഴ പെയ്യാതെ വയനാട്,…

  • തമ്പാനൂരില്‍ കോടികള്‍ ചെലവഴിച്ചിട്ടും…

  • തിരുവനന്തപുരത്ത് പനിബാധിതര്‍ 30,000…

  • ഐ.എഫ്.എഫ്.കെയ്ക്ക് ഇരുപത് വയസ്സ്

  • തൊഴില്‍ ചൂഷണത്തിനെതിരെ നിയമം…

  • നാട്ടിലെത്താന്‍ ടെക്കികള്‍ക്ക് മൂന്നിരട്ടി…

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • കാലവര്‍ഷക്കെടുതി; വയനാട്ടില്‍ ഏഴരക്കോടിയുടെ…

  • മാവോയിസ്റ്റുകള്‍ ഉന്നത പോലീസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം