പ്രിയങ്കയെ ലക്ഷ്യമിട്ട് ബി.ജെ.പി. വീഡിയോ

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുന്ന പ്രിയങ്ക വാദ്രയെ ലക്ഷ്യംവെച്ച് ബി.ജെ.പി. പ്രത്യാക്രമണം തുടങ്ങി. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാടുകള്‍ അനധികൃതമാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വാദ്രയ്ക്ക് ഭൂമി ഉണ്ടെന്നും ആരോപിക്കുന്ന വീഡിയോ ബി.ജെ.പി. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ചു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രിയങ്കയെ മെരുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഒരു ലക്ഷം രൂപയില്‍നിന്ന് 300 കോടിയുടെ ആസ്തി റോബര്‍ട്ട് വാദ്രയുടെ വളര്‍ച്ചയെ വാദ്ര മോഡല്‍ വികസനമെന്ന് ബി.ജെ.പി. പരിഹസിക്കുന്നു. ഇന്ത്യയെ നയിക്കാന്‍ വേണ്ടത് 56 ഇഞ്ച് നെഞ്ചല്ലെന്നും വിശാലഹൃദയമാണു വേണ്ടതെന്നും പ്രിയങ്ക പറഞ്ഞതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.

  • രാജ്യം അവസാനഘട്ട തിരഞ്ഞെടുപ്പിലേക്ക്

  • മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍…

  • സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി…

  • വാദ്രയുടെ ഭൂമി ഇടപാടുകള്‍…

  • കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്…

  • കര്‍ഷകവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന്…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • രാഹുല്‍ ഗാന്ധി അമേഠിയില്‍;…

  • സി.പി.എമ്മും കോണ്‍ഗ്രസ്സും സര്‍വ്വനാശത്തിലേക്ക്:…

  • വിദര്‍ഭയില്‍ ശക്തമായി തിരിച്ചടിക്കാന്‍…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • ബഹളം മാത്രം ബാക്കിയാക്കി…

  • തിരുവനന്തപുരത്ത് കോണ്‍ഗ്രസു നേതാക്കള്‍…

  • മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കാര്‍ കോണ്‍ഗ്രസിനുള്ളില്‍…

  • ബംഗാള്‍ ബാലറ്റ്‌

  • നാടകാന്തം പട്ടേല്‍

  • ഭൂരിപക്ഷം നേടുമെന്ന് ആവര്‍ത്തിച്ച്…

  • രാഹുല്‍ ഗാന്ധി 'വെറുപ്പിന്റെ…

  • ബഗല്‍പൂരില്‍ വിജയ പ്രതീക്ഷയില്‍…

  • വില പോയി മോദി,…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം