കൊട്ടാക്കമ്പൂരില്‍ കൈമാറിയത് നൂറു കണക്കിന് ഏക്കര്‍ ഭൂമി

കൊച്ചി: ഇടുക്കിയിലെ കൊട്ടാക്കമ്പൂരില്‍ കര്‍ഷകര്‍ക്കു നല്‍കിയ നൂറു കണക്കിന് ഏക്കര്‍ ഭൂമി പെരുമ്പാവൂര്‍ ആസ്ഥാനമായ റോയല്‍ അഗ്രികള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ കൈമാറ്റം ചെയ്യപ്പെട്ടതായി മാതൃഭൂമി ന്യൂസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. പട്ടയം കിട്ടിയ തമിഴ് കര്‍ഷകരുടെ പവര്‍ ഓഫഅ അറ്റോര്‍ണി ഉപയോഗിച്ചാണ് ഭൂമി ഇടപാട് നടന്നത്. കമ്പനി രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പു തന്നെ കൊട്ടാക്കമ്പൂരിലെ പട്ടയഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു. 2004 ജൂലൈ ഒമ്പതിന് മാത്രം 13 ഭൂമി കൈമാറ്റങ്ങളാണ് ദേവികുളം സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടന്നത്. ഇതിലൂടെ 52 ഏക്കര്‍ ഭൂമിയാണ് റോയല്‍ കമ്പനി സ്വന്തമാക്കിയത്. ജോയ്‌സ് ജോര്‍ജിന്റെ ഭൂമി ഇടപാടിനു സമാനമാണ് റോയല്‍ കമ്പനിയുടെ ഭൂമി ഇടപാടും.

  • ഗണ്‍മാനിലും ഗണ്‍മോനിലും ഊന്നി…

  • ജോയ്‌സ് ജോര്‍ജിന്റെ നിരാഹാരത്തിന്റെ…

  • ജോയിസിന്റെ വിവാദ ഭൂമി:…

  • ജോയ്‌സ് ജോര്‍ജിനെ കയറൂരി…

  • സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ജോയ്‌സ്…

  • കൊട്ടക്കമ്പൂര്‍ ഭൂമി കേസ്…

  • കൊട്ടക്കമ്പൂരില്‍ എ.എസ്.പിയുടെ റിപ്പോര്‍ട്ട്…

  • ഭൂമി വിവാദം: ജോയ്‌സ്…

  • തമിഴന്റെ പട്ടയ ഉടമ…

  • ഉടുമ്പന്‍ചോലയില്‍ അനധികൃത ക്വാറി…

  • മണ്ണുമാഫിയ തുരന്ന മല…

  • ടോം ജോസിന്റെ ഇടപാടില്‍…

  • സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്ക്…

  • സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍…

  • ഇടുക്കിയിലെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍…

  • റഫാല്‍ ഇടപാട്: സര്‍ക്കാര്‍…

  • ഇടുക്കി ഡാം തുറക്കുന്നത്…

  • കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡനം

  • ജോയ്‌സ് ജോര്‍ജിന്റെ സ്ഥലം…

  • നാട്ടുകാര്‍ക്ക് ഭീഷണിയായി അനധികൃത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം