കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ പുത്തന്‍ ഉണര്‍വെന്ന് തരൂര്‍

ചെന്നൈ: കോണ്‍ഗ്രസ്സിന് വോട്ടുപിടിക്കാന്‍ ശശി തരൂര്‍ തമിഴ്‌നാട്ടില്‍. അണാ യൂണിവേഴ്‌സിറ്റിയും ഐഐടിയുമൊക്കെയുള്ള തിരുവാങൂര്‍ മേഖലയിലാണ് ശശി തരൂര്‍ വോട്ടുപിടിക്കാന്‍ ഇറങ്ങിയത്. പ്രസംഗത്തെക്കാള്‍ ഉപരി റോഡ് ഷോയിലുടെയായിരുന്നു വോട്ടു പിടുത്തം. ഒറ്റയ്ക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ പുത്തന്‍ ഉണര്‍വിലാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഖ്യമായാണ് തമിഴ്‌നാട്ടില്‍ മത്സരിച്ചതെന്നും അതുകൊണ്ടുതന്നെ സഖ്യ കക്ഷികളോട് താല്‍പര്യമില്ലാത്ത ആളുകള്‍ വോട്ടു ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നതിനാല്‍ കൂടുതല്‍ പേര്‍ വോട്ടു ചെയ്യുമെന്നും തരൂര്‍ വ്യക്തമാക്കി.

  • കള്ളപ്പണ വിഷയത്തില്‍ ലോക്‌സഭയില്‍…

  • 'സുനന്ദയുടെ മരണം അമിത…

  • സുനന്ദയുടെ മരണം വിഷം…

  • ദുരൂഹത മാറാതെ സുനന്ദാ…

  • തരൂര്‍ തകരാറിലോ? @…

  • ഒരാഴ്ച മുന്‍പ് വരെ…

  • സ്വച്ഛ് ഭാരതില്‍ രാഷ്ട്രീയം…

  • ഐസര്‍ നിയമനത്തിലെ ക്രമക്കേട്:…

  • ശശി തരൂരിനെ പോലീസ്…

  • പ്രമുഖരില്‍ മമ്മൂട്ടിക്ക് വോട്ടില്ല

  • സുനന്ദയുടെ മരണം, സി.ബി.ഐ.…

  • സുനന്ദയെ കൊന്നതാര് @…

  • ദേശീയപതാക ഇല്ലാതെ ഫ്‌ളാഗ്…

  • സുനുന്ദയുടെ കൊലപാതകം: തരൂരിനെയും…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • സുരേഷ് ഗോപി ഓര്‍ക്കണം,…

  • മാണിയും കോണിയും ഉദാരമതികള്‍…

  • നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍…

  • മതേതര കക്ഷികള്‍ അധികാരത്തിലെത്തുമെന്ന്…

  • മോദി മന്ത്രിസഭയില്‍ 7…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം