പ്രചാരണത്തില്‍ താരമായി കനിമൊഴി

ചെന്നൈ: ടു.ജി സ്‌പെക്ട്രം കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞെങ്കിലും കനിമൊഴി ഇപ്പോഴും ഡി.എം.കെയുടെ താരമാണ്. പാര്‍ട്ടിയില്‍ കരുണാനിധിയും സ്റ്റാലിനും കഴിഞ്ഞാല്‍ ഏറ്റവും അധികം പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നതും കനിമൊഴിയാണ്. എം.കെ. സ്റ്റാലിന് സംഘടനാ ചുമതലയും പ്രചാരണത്തിന്റെ ചുമതലയും ഒന്നിച്ചുകൊണ്ടുപോകുവാന്‍ പ്രയാസമുണ്ട്. അതിനാല്‍ ഇപ്പോള്‍ കനിമൊഴിയാണ് ഡിഎംകെയുടെ പ്രചാരണത്തിന്റെ പ്രധാന ചുമതല. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും കാര്യമായി പരാമര്‍ശിക്കാതെ എഐഎഡിഎംകെയെ രൂക്ഷമായി കടന്നാക്രമിക്കുന്ന പ്രസംഗങ്ങളാണ് കനിമൊഴി നടത്തുന്നത്. കോണ്‍ഗ്രസ്സുമായി പിരിഞ്ഞ് ഒറ്റയ്ക്ക് നില്‍ക്കുന്നതും ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി ഇല്ലാതായതും ഡിഎംകെയെ നന്നായി ബാധിക്കുന്നുണ്ട്.

  • മുന്നാം ബദലിന് പിന്തുണയെന്ന്…

  • കരുണാനിധി അന്തരിച്ചു

  • അഴഗിരിക്ക് സസ്‌പെന്‍ഷന്‍

  • ഒടുവില്‍ സ്റ്റാലിന്‍ ഡിഎംകെ…

  • തമിഴ്‌നാട്ടിലെ 'സൗജന്യസംസ്‌കാരം' നിര്‍ത്തലാക്കുമെന്ന്…

  • നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍…

  • ആര്‍കെ നഗറില്‍ പോളിങ്…

  • കോടതിയില്‍ കാറ്റ് പോയോ?

  • 2ജി സ്‌പെക്ട്രം കേസ്:…

  • രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു

  • പാട്ടാളി മക്കള്‍ കക്ഷി…

  • മദ്രാസ് ഐ.ഐ.ടിക്കു മുന്നില്‍…

  • ശ്വേത ചൂളമടിച്ചു കറങ്ങി…

  • ചെന്നൈ ആര്‍.കെ നഗറിലെ…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • ചെന്നൈയില്‍ പെരുമഴ: ദേശീയ…

  • ശശികല നടരാജനെ മുഖ്യമന്ത്രിയാക്കരുതെന്ന്…

  • ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ…

  • വൈക്കോയുമായി ശത്രുതയില്ലെന്ന് കരുണാനിധി

  • ചെന്നൈ വെള്ളപ്പൊക്കത്തെ പ്രചരണായുധമാക്കി…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം