'പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണക്കടത്തിന് ശ്രമം'

ന്യൂ ഡല്‍ഹി: പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്നും സംഘടിതമായി സ്വര്‍ണ്ണം കടത്താന്‍ ശ്രമമെന്ന് അമൈക്കസ് ക്യൂറി റിപ്പോര്‍ട്ട്. സ്വര്‍ണ്ണം പൂശുന്ന യന്ത്രം ക്ഷേത്രത്തിനകത്ത് നിന്ന് കണ്ടെത്തിയത് സംശയകരമെന്നും അമൈക്കസ് ക്യൂറി. പത്മതീര്‍ത്ഥകുളത്തിലെ ദുരൂഹ മരണവും, സ്ത്രീജീവനക്കാര്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കണമെന്നും നിര്‍ദ്ദേശം. പത്മനാഭസ്വാമിക്ഷേത്രം ഭരണകാര്യങ്ങളില്‍ നിന്ന് രാജകുടുംബത്തെ പൂര്‍ണ്ണമായും ഒഴിവാക്കി പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തണം എന്നതുള്‍പ്പെടെ സുപ്രധാനമായ നിര്‍ദ്ദേശങ്ങളാണ് അമൈക്കസ് ക്യൂറി ഗോപാല്‍ സുബ്രമണ്യം സമര്‍പ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ സംബന്ധിച്ച് മുന്‍ സി.എ.ജി വിനോദ് റായ് അധ്യക്ഷ്യനായ സമിതി ഓഡിറ്റിങ്ങ് നടത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • ആത്മീയത പുരുഷന്മാര്‍ക്കു മാത്രമോ?…

  • പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും…

  • സ്ത്രീകള്‍ ശബരിമലയില്‍ പോകണ്ടെന്ന്…

  • പാമോലീന്‍: ആരേയും കുറ്റവിമുക്തരാക്കാനാവില്ലെന്ന്…

  • ബി.സി.സി.ഐ ഭരണസമിതി 24ന്;…

  • സൗമ്യ കേസ്: തിരുത്തല്‍…

  • ജിഷ്ണു കേസില്‍ അന്വേഷണ…

  • സ്ഥാനാര്‍ഥികള്‍ ഇനി ആശ്രിതരുടെ…

  • ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന്…

  • മുസഫര്‍നഗര്‍ കലാപം തടയുന്നതില്‍…

  • തീരദേശ കയ്യേറ്റം: ഉത്തരവാദിത്തം…

  • ശ്രീനിവാസന്റെയും സൂപ്പര്‍ കിംഗ്‌സിന്റെയും…

  • അറ്റോര്‍ണി ജനറല്‍ ബാറുടമകളുടെ…

  • സുപ്രീം കോടതിയില്‍ വന്ദേമാതരം…

  • അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ…

  • ബാര്‍ ലൈസന്‍സ് പുതുക്കാനുള്ള…

  • മുത്തലാഖിന് പകരം പുതിയ…

  • ഹാരിസണ്‍ കേസ്: വിജിലന്‍സ്…

  • 'മീശ' : പുസ്തക…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം