കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമെന്ന് മേധാ പട്കര്‍

മുംബൈ: കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമാണ് നടക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. കേരള സര്‍ക്കാര്‍ ജനങ്ങളോടുള്ള കടമ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും മേധാ പട്കര്‍ പറഞ്ഞു. വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് വി.എസ്. അച്യുതാനന്ദന്റേത്. എന്നാല്‍ സിപിഎം നിലപാട് അതല്ല. ജനങ്ങള്‍ക്കായി സഭയ്ക്ക് അകത്തുനിന്നുള്ള പോരാട്ടമാണ് കൂടുതല്‍ ഫലപ്രദമെന്ന തിരിച്ചറിവാണ് തന്നെ തിരഞ്ഞെടുപ്പ് കളത്തില്‍ എത്തിച്ചതെന്നും മേധാ പട്കര്‍ പറഞ്ഞു. ചേരി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് മേധ ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

  • നല്ലത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്:…

  • കസ്തൂരിയില്‍ സംരക്ഷിക്കപ്പെട്ട് നൂറോളം…

  • കസ്തൂരിരംഗന്‍: നവംബര്‍ 13…

  • വീട്ടമ്മമാരുടെ വിലാപയാത്ര ഇന്ന്

  • കസ്തൂരിയില്‍ (മുതല) കണ്ണീരോ…

  • കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • കസ്തൂരിയില്‍ കരട് വിജ്ഞാപനമില്ല

  • യു.ഡി.എഫിനെ തോല്‍പ്പിക്കുമെന്ന് പശ്ചിമഘട്ട…

  • ഇടതു നിലപാട് വൈരുദ്ധ്യാത്മകം:…

  • അധികാരമുള്ള മോദി പശ്ചിമഘട്ടം…

  • കുട്ടികളുടെ വിരല്‍ത്തുമ്പില്‍ രാഷ്ട്രീയക്കാര്‍…

  • സി.എം.പി.പിളര്‍പ്പ്; യു.ഡി.എഫ്. തീരുമാനം…

  • എന്‍.ഡി.എ സ്ഥാനാര്‍ഥി: പിന്‍മാറാന്‍…

  • നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷം

  • കസ്തൂരിയെ കുറ്റപ്പെടുത്തുന്നവരുടെ കണ്ണ്…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം:…

  • ഡല്‍ഹി കോര്‍പറേഷനുകള്‍ ബിജെപി…

  • തെങ്ങുകൃഷിക്ക് വി.എസ്. മാതൃകയായി

  • വി.എസിനെതിരായ പ്രമേയത്തില്‍ അസ്വാഭാവികതയില്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം