ആരാണ് മോദി ?

ലക്‌നൗ: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കേള്‍ക്കാത്ത ഇന്ത്യാക്കാരുണ്ടാകുമോ ? ഉണ്ടെന്നാണ് വസ്തുത. ഉത്തര്‍പ്രദേശിലെ അംറഹാം ഗ്രാമത്തിലെ കര്‍ഷകരില്‍ പലര്‍ക്കും മോദി ആരാണെന്ന് അറിയില്ല. മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി അധ്യക്ഷയുമായ മായാവതി മാത്രമാണ് ഇവര്‍ക്ക് കേട്ടുപരിചയമുള്ള ഏക നേതാവ്. ഈ മാസം 17 നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍ പ്രദേശില്‍ നരേന്ദ്ര മോദി തരംഗം ആഞ്ഞുവീശുകയാണെന്ന് ബിജെപി അവകാശപ്പെടുമ്പോഴാണ് മോദി ആരാണെന്നറിയാത്ത ഈ കാര്‍ഷിക ഗ്രാമം.

  • ചേകാടി തരുന്നു മണ്ണിന്റെ…

  • നോട്ട് പ്രതിസന്ധി: കാര്‍ഷിക…

  • വെള്ളപ്പൊക്കത്തില്‍ അപ്പര്‍ കുട്ടനാട്ടില്‍…

  • ഐ.ഐ.എം. പ്രവേശന തട്ടിപ്പ്:…

  • ഹാരിസണില്‍ നിന്ന് ഭൂമി…

  • റബര്‍ പ്രതിസന്ധി: കര്‍ഷകര്‍…

  • ഭൂമിക്കായി പ്രക്ഷോഭം തുടങ്ങാനൊരുങ്ങി…

  • കാര്‍ഷിക-ക്ഷീര-മത്സ്യമേഖലില്‍ പുതിയ പദ്ധതികളുമായി…

  • പഞ്ചാബില്‍ കര്‍ഷക ആത്മഹത്യകള്‍…

  • മലമ്പുഴ ഡാം പരമാവധി…

  • കപ്പ കര്‍ഷകരും ആശങ്കയില്‍,…

  • ഗോസംരക്ഷണത്തിന്റെ പേരിലെ അക്രത്തില്‍…

  • വനഭൂമി പോക്കുവരവു ചെയ്തു,…

  • മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍…

  • കാക്കിക്കുള്ളിലെ കര്‍ഷക ഹൃദയം

  • കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച്…

  • കര്‍ഷകര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശവുമായി…

  • രാജ്യം പുരോഗതിയുടെ പാതയില്‍:…

  • അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍…

  • കരീപ്രയില്‍ വിളഞ്ഞത് കര്‍ഷകക്കൂട്ടായ്മ

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം