മേധയ്ക്ക് വോട്ടുതേടി വിദ്യാര്‍ത്ഥികള്‍

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന മേധാ പട്കറുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കരുത്തേകാന്‍ കേരളത്തില്‍ നിന്നും 20 അംഗ സംഘം മുംബൈയില്‍. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള സംഘം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും മേധയെ സഹായിക്കുന്നുണ്ട്. തൃശൂര്‍ സെന്റ് സേവ്യര്‍ ഹരിത വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് മേധയ്‌ക്കൊപ്പം അണിനിരന്നത്. ഒപ്പം പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തകരുമുണ്ട് ഇവരുടെ കൂടെ. ഇവര്‍ക്ക് തിരഞ്ഞെടുപ്പ് വിഷയവും പാഠ്യവിഷയമാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ തനിക്ക് കൂടുതല്‍ ഉത്തരവാദിത്വ ബോധം നല്‍കുന്നതായി മേധാ പട്കര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

  • വീടുവിട്ടിറങ്ങിയ മലയാളിയെ കാണാതായിട്ട്…

  • തട്ടിപ്പുകളില്‍ കേരളം രണ്ടാം…

  • കലാഭവന്‍ മണിയുടെ സഹോദരന്‍…

  • മറുനാട്ടിലെ ടെറസിലൊരുക്കിയ പച്ചപ്പിന്റെ…

  • ആപ്പിനായി ചൂലെടുക്കാന്‍ ആര്‍.എം.പി.…

  • സംസ്ഥാന സ്‌കൂള്‍ കലോത്സവം:…

  • തൃശൂരിന്റെ വേവലാതി നാടിനെച്ചൊല്ലി

  • റീപോളിംഗ്: മലപ്പുറത്തും തൃശൂരും…

  • പരിശീലനം പൂര്‍ത്തിയാക്കി വനിത…

  • പുതിയ ട്രെന്റുകളുമായി ഇടത്തരം…

  • ഷെര്‍ളി യാത്രയായത് ചരിത്രമെഴുതി

  • നല്ല വാക്ക് -…

  • വാവ സുരേഷുമൊത്ത് ലോക…

  • ഓഫ് റോഡ് ഡ്രൈവ്…

  • ഫിറ്റ്നസ് ട്രന്‍റ്സ്

  • ഡീസല്‍ വില കൂടിയാല്‍…

  • പാലം കടന്നപ്പോള്‍ മൊയ്തീന്‍റെ…

  • ഡീസല്‍ വില കൂടിയേക്കും

  • എഴുത്തുകാരുടെ കോളനിയില്‍നിന്ന് ക്രിക്കറ്റിന്റെ…

  • കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം