'ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ പേരില്‍ കെ.വി തോമസിന് വോട്ട് കിട്ടില്ല'

എറണാകുളത്തിന്റെ വികസനം മുരടിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിയാണ് കെ.വി തോമസെന്ന് സിപിഎം നേതാവ് ചന്ദ്രന്‍ പിള്ള. ഭകഷ്യ സുരക്ഷാ ബില്ലിന്റെ പേരിലൊന്നും എറണാകുളത്തുനിന്ന് കെ.വി തോമസ്സിന് വോട്ട് കിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ എഫ്എസിടിക്ക് ഒരു പൈസ പോലും കോടുക്കാന്‍ എംപി എന്ന നിലയില്‍ കെ.വി. തോമസ്സിന് ആയിട്ടില്ലെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള കൊച്ചിയുടെ വികസനത്തിനായി നിരന്തരമായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയത് കെ.വി. തോമസ്സാണെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ഇടതുപക്ഷം കേരളം ഭരിച്ചപ്പോള്‍ കേന്ദ്രത്തില്‍ ഒരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • തദ്ദേശ തിരഞ്ഞെടുപ്പ്: മുന്നണികള്‍…

  • ചെങ്ങന്നൂര്‍ പടയണി- തിരഞ്ഞെടുപ്പ്…

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റിതര കേരളത്തിനായി പ്രവര്‍ത്തിക്കാന്‍…

  • സി.പി.എമ്മിന് സ്ഥലജലവിഭ്രാന്തി: എ.കെ…

  • അരുവിക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ വോട്ടഭ്യര്‍ത്ഥന

  • തൃശൂരിന്റെ വേവലാതി നാടിനെച്ചൊല്ലി

  • ഡല്‍ഹി തിരഞ്ഞെടുപ്പ്: ഉമ്മന്‍…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • സുധീരന്‍ ഉന്നം വയ്ക്കുന്നതാരെ?…

  • ബാഹുബലം - പ്രത്യേക…

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • ആര്‍.എസ്.എസ് വെള്ളാപ്പള്ളി ബന്ധത്തിന്…

  • കൊലപാതകങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ആം ആദ്മി പാര്‍ട്ടിക്ക്…

  • ബി.ജെ.പി ഭീഷണിപ്പെടുത്തുന്നെന്ന് കോണ്‍ഗ്രസ്…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം