മെഡിക്കല്‍ പ്രവേശന പരീക്ഷ സെന്ററുകളില്‍ പിഴവ്

തിരുവനന്തപുരം: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ സെന്ററുകള്‍ അനുവദിച്ചതില്‍ വ്യാപകമായ പിഴവ് വന്നതായി പരാതി. തെക്കന്‍ ജില്ലകളില്‍ ഉള്ളവര്ക്ക്ാ കോഴിക്കോട്ടും മലബാറിലുള്ളവര്ക്ക് തിരുവനന്തപുരത്തും സെന്ററുകള്‍ അനുവദിച്ചത് വിദ്യാര്ത്ഥി കളെ കുഴയ്ക്കുന്നു. മെയ് നാലിനാണ് അഖിലേന്ത്യ മെഡിക്കല്‍-ഡെന്റല്‍ പ്രവേശന പരീക്ഷ. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് സെന്ററുകളാണുള്ളത്. ഹാള്‍ ടിക്കറ്റ് ലഭിച്ചപ്പോള്‍ പലര്ക്കും ആവശ്യപ്പെട്ട സെന്ററുകളല്ല ലഭിച്ചത്. സെന്റര്‍ ബോര്ഡ്പ ഓഫ് സെക്കന്ഡ്റി എജുക്കേഷനാണ് പ്രവേശന പരീക്ഷയുടെ ചുമതല.

  • പ്രളയത്തിന് ശേഷം ഇനി…

  • സെക്രട്ടറിമാരെ കണ്ടെത്തിയപ്പോള്‍ സി.പി.എം…

  • അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന…

  • നിയമനതട്ടിപ്പ്: ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും…

  • രണ്ട് വയസുകാരിക്ക് തെരുവ്…

  • ആശങ്കയുയര്‍ത്തി കോഴിക്കോട് ഡെങ്കിപ്പനി…

  • ബൈക്കില്‍ നിന്നും തെറിച്ചുവീണ…

  • ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി…

  • കുറ്റിപ്പുറം തട്ടിപ്പും വിവാദമാകുന്നു

  • കര്‍ഷകവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന്…

  • പുതുജീവന്‍ ലഭിച്ച മലാപ്പറമ്പ്…

  • മഹിളാ മന്ദിരത്തില്‍ വീണ്ടും…

  • പാരമ്പര്യ വസ്ത്രപ്രദര്‍ശനം കോഴിക്കോട്ട്…

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • കുട്ടികള്‍ക്ക് വരുമാന മാര്‍ഗം…

  • വര്‍ഗീസ് കുര്യന്റെ ഓര്‍മകളില്‍…

  • പി.മോഹനന്‍ സി.പി.എം. കോഴിക്കോട്…

  • പ്രകൃതിയെ കാത്തുസൂക്ഷിക്കാന്‍ കുട്ടികള്‍ക്കൊപ്പം…

  • 104കാരി മുത്തശ്ശിക്ക് ഓണപ്പുടവ…

  • നാഗ്ജി ഫുട്‌ബോള്‍ നാളെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം