ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു: ബൃന്ദ കാരാട്ട്

കോഴിക്കോട്: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പഴയ ധാര്‍മ്മിക നിലപാട് നഷ്ടമായതുകൊണ്ടാണ് ആന്റണി ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി വാദിക്കുന്നത്. ആന്റണിയുടെ ഈ നിലപാട് നാണക്കേടാണ്. പഴയ ആന്റണിയുടെ ധാര്‍മ്മികതയും നീതിബോധവും അറബിക്കടലില്‍ താണുപോയിരിക്കുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയെന്ന് വി.എസിനെ ആക്ഷേപിക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കും. മുഖ്യമന്ത്രിയുടെ ഓഫിസിന് എതിരായ കോടതി പരാമര്‍ശത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നും വൃന്ദ ആവശ്യപ്പെട്ടു.

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • സി.പി.എം. സംസ്ഥാന സമിതി…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • പുന്നപ്രയില്‍ പടപ്പുറപ്പാട്; പോര്‍ക്കളത്തില്‍…

  • വി.എസിന്റെ ഓണം പുന്നപ്രയിലെ…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • വി.എസിനെതിരെ കേന്ദ്ര കമ്മിറ്റിക്ക്…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • കരിമണല്‍ ഖനനം പൊതുമേഖലയില്‍…

  • സംസ്ഥാന സമ്മേളനത്തില്‍ നിന്നും…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • സ്‌ഫോടനം: കണ്ണൂരില്‍ പോലീസ്…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • പി.കെ. ശശി എംഎല്‍എയ്‌ക്കെതിരായ…

  • വി.എസിന് അന്ത്യശാസനം @…

  • യെച്ചൂരിക്ക് പരസ്യ പിന്തുണയുമായി…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • കൃഷ്ണപിള്ള സ്മാരക ആക്രമണം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം