കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടിന് ലഭിച്ചത് ആയിരം രൂപ

തൊടുപുഴ: ഇടുക്കിയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെട്ട കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ 58-ാം ബ്ലോക്കിലെ പട്ടയ ഉടമകള്‍ക്ക് പട്ടയം ലഭിച്ചതിനെ കുറിച്ചോ ഭൂമി കൈമാറിയതിനെ കുറിച്ചോ ഒന്നുമറിയില്ല. ഒപ്പിട്ടു നല്‍കിയതിന് പ്രതിഫലമായി ലഭിച്ചത് വെറും ആയിരം രൂപ മാത്രം. പട്ടയ ഉടമകളില്‍ ഒരാളായ ബാലന്‍ ഇക്കാര്യം മാതൃഭൂമി ന്യൂസിനോട് തുറന്നു പറഞ്ഞു. ഈ തമിഴ് ദളിത് കോളനിയിലെ മിക്കവരില്‍നിന്നും രാഷ്ട്രീയക്കാരും അഭിഭാഷകരും ഉള്‍പ്പെട്ട മാഫിയ ഭൂമി അനധികൃതമായി തട്ടിയെടുത്തതായും തെളിഞ്ഞു.

  • പണം കൊടുത്താല്‍ പട്ടയം…

  • തമിഴന്റെ പട്ടയ ഉടമ…

  • ഇടുക്കിയില്‍ പട്ടയമേള: കുടിയേറ്റക്കാരെ…

  • ശാന്തന്‍പാറയില്‍ കൃഷിഭൂമിയില്‍ ക്വാറിക്ക്…

  • നാട്ടിലെ താരമായി മൂന്നേക്കറില്‍…

  • രാജമലയില്‍ കുറിഞ്ഞി വസന്തം…

  • കൊടും കാട്ടില്‍ കൂറ്റന്‍…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

  • വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അറബിക്ക്…

  • വെള്ളമില്ലാത്തിടത്ത് ചെക്ക്ഡാം നിര്‍മ്മാണം:…

  • മൂന്നാറില്‍ എന്‍ ഒ…

  • കസ്തൂരിരംഗനില്‍ കലങ്ങുന്ന ഇടുക്കി

  • ലഹരിക്കായി ഗ്ലാസുകള്‍ ഒട്ടിക്കുന്ന…

  • കഞ്ചാവ് കടത്ത്: സാമ്പത്തിക…

  • വയനാട്ടില്‍ പട്ടയമില്ലാതെ 319…

  • പരപ്പനങ്ങാടിയില്‍ പട്ടയമില്ലാത അവഗണനയില്‍…

  • ഇടമലയാര്‍ ഡാമിലെ ജലനിരപ്പ്…

  • ലാഭം നേടാന്‍ ഹെലിക്കോണിയ

  • മണിയാശാനെ സിനിമയിലെടുത്തു, വേഷം…

  • റബര്‍ ടയര്‍ താമരച്ചട്ടികളാക്കുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം