ക്വാറിമാഫിയയ്‌ക്കെതിര വോട്ട് ബഹിഷ്‌ക്കരണം

താമരശേരി: അനധികൃത ക്വാറി മാഫിയയ്ക്ക് അനുകൂലമായി നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ താമരശേരി കട്ടിപ്പാറയിലെ വോട്ടര്‍മാര്‍ ബഹിഷ്‌ക്കരിക്കുന്നു. ക്വാറികള്‍ക്കെതിരെ നിരന്തരമായി നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് നാട്ടുകാര്‍ വോട്ടു ബഹിഷ്‌ക്കരണത്തിലേക്ക് നീങ്ങുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്നാണ് ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയത്. ക്വാറിയുടെ നടത്തിപ്പ് സിപിഎം നേതാവാണെങ്കിലും ഒരു മന്ത്രി ഇടപെട്ടാണ് ലൈസന്‍സ് നല്‍കിയത്. പുലര്‍ച്ചെ മുതലുള്ള ക്വാറികളുടെ പ്രവര്‍ത്തനം പ്രദേശവാസികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്.

  • തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • പി.മോഹനന്‍ സി.പി.എം. കോഴിക്കോട്…

  • വിമത നേതാക്കള്‍ക്കെതിരെ കൊയിലാണ്ടിയില്‍…

  • സെക്രട്ടറിമാരെ കണ്ടെത്തിയപ്പോള്‍ സി.പി.എം…

  • ടി.പി 51' സിനിമയ്ക്ക്…

  • സമ്മേളന കാലത്തെ വി.എസ്…

  • കരം അടക്കേണ്ടെന്ന് ആഹ്വാനം,…

  • കേരളത്തില്‍ വിഭാഗീയത അവസാനിച്ചെന്ന്…

  • കാലാനുസൃതമായ വികസന നയമാണ്…

  • മാണിയെ മുന്നണിയിലെടുക്കേണ്ട സാഹചര്യമില്ല;…

  • കരിമണല്‍ ഖനനം പൊതുമേഖലയില്‍…

  • പരമ്പരാഗത രീതികള്‍ മാറ്റാന്‍…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • വി.എസ് പാര്‍ട്ടി വിരുദ്ധനല്ലെന്ന്…

  • വി.എസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ…

  • 2016 തിരഞ്ഞെടുപ്പില്‍ ഇടതു-വലതു…

  • ടി.പി കേസ്: വിധിക്കെതിരെ…

  • മനോജ് വധം: സിപിഎം…

  • പിടിച്ചതും കടിച്ചതും ഇല്ലാതെ…

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം