ഭുള്ളര്‍ക്ക് വധശിക്ഷയില്ല, ജീവപര്യന്തം

ന്യൂ ഡല്‍ഹി: രാഷ്ട്രപതി ദയാഹര്‍ജി പരിഗണിക്കുന്നതിനുള്ള കാലതാമസവും മാനസിക ആരോഗ്യ നില മോശമായതും കണക്കിലെടുത്ത് ഖാലിസ്ഥാന്‍ ഭീകരവാദി ദേവേന്ദ്ര പാല്‍സിങ് ഭുള്ളാറിന്റെ വധശിക്ഷ സുപ്പീം കോടതി ജീവപര്യന്തമാക്കി. മാനസിക ആരോഗ്യ നില മോശമാണെന്ന വൈദ്യ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിക്ഷ ഇളവ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാട് കേന്ദ്രസര്‍ക്കാറും നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭുള്ളാര്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. എന്നാല്‍ സമാന ആവശ്യം ഉന്നയിച്ച രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കും വനം കൊള്ളക്കാരന്‍ വീരപ്പന്റെ നാല് കൂട്ടാളികളുടെയും ശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തിരുന്നു.

  • സുധീരനെതിരെ എ ഗ്രൂപ്പ്…

  • രാജീവ് വധം: പ്രതികളുടെ…

  • ജസ്റ്റിസ് പി. സദാശിവം…

  • രാജീവ് വധക്കേസില്‍ തമിഴ്‌നാടിന്റെ…

  • ഹിജഡകളെ മൂന്നാം ലിംഗത്തില്‍പെട്ടവരായി…

  • ജഡ്ജിമാരെ നിയമിക്കല്‍ കൊളീജിയം…

  • മദ്യനയം വികലം, അപ്രായോഗികം…

  • സുപ്രീം കോടതിയില്‍ വാദിച്ചത്…

  • ഇനി ഫൈവ് സ്റ്റാര്‍…

  • നീറ്റില്‍ മാറ്റമില്ല, ഈ…

  • മതം പറയുന്നത് മതിയാക്കുമോ?

  • രാജിവെക്കില്ല: രാമക്ഷേത്രത്തിനായി ജയിലില്‍…

  • സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി

  • സുപ്രീം കോടതിയിലെ സംഭവങ്ങള്‍…

  • ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം:…

  • ജസ്റ്റിസ് കെ.എം ജോസഫിന്റെ…

  • യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…

  • ത്രി സ്റ്റാര്‍ ഹോട്ടലുടമകളുടെ…

  • സുപ്രീം കോടതി വിധിയില്‍…

  • നാണ്യവിള കര്‍ഷകര്‍ക്കുള്ള വൈദ്യുതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം