കോടതി പരാമര്‍ശം നീക്കാന്‍ സര്‍ക്കാര്‍ നിയമ നടപടികളിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഓഫീസിനും എതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. പരിഗണനാ വിഷയങ്ങള്‍ക്കപ്പുറത്ത് കോടതി അഭിപ്രായം പറഞ്ഞു എന്നാണ് സര്‍ക്കാര്‍ നിലപാട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെ കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടായത് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമാവുകയും ചെയ്തു. കേസുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യങ്ങള്‍ നീക്കിക്കിട്ടണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ നിയമ നടപടികളിലേക്ക് നീങ്ങുന്നത്. ആപ്പീലോ റിവിഷന്‍ പെറ്റീഷനോ ആവും സര്‍ക്കാര്‍ നല്‍കുക. ഇക്കാര്യത്തില് നിയമ സാധ്യതകള്‍ പരിഗണിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ എജിയോട് ആവശ്യപ്പെട്ടു

  • കല്ലേറില്‍ ഹൈക്കോടതിക്ക് അതൃപ്തി…

  • ബാര്‍ കോഴയില്‍ നേരറിയാന്‍…

  • സോളാറില്‍ മുഖ്യമന്ത്രിയെ ചോദ്യം…

  • പരാതിയില്ലെങ്കില്‍ ചോദ്യം ചെയ്യല്‍…

  • ബിജുവിനെതിരെ എ.ജി@ സൂപ്പര്‍…

  • പിണറായി ഇനി വെല്ലുവിളികളില്ലാത്ത…

  • ഗെയ്ല്‍ പൈപ്പ്‌ലൈന്‍: വികസന…

  • സോളാര്‍ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍വ്വകക്ഷിയോഗം…

  • കെഎസ്ആര്‍ടിസി അടച്ചുപൂട്ടുന്നതാണ് നല്ലതെന്ന്…

  • സൂപ്പര്‍ക്ലാസ് സര്‍വ്വീസുകള്‍ കെ.എസ്.ആര്‍.ടി.സി…

  • പ്രധാനമന്ത്രിയുടെ വസതിയിലെ അത്താഴവിരുന്നില്‍…

  • അധ്യാപക പാക്കേജ് ഹൈക്കോടതി…

  • കണ്ണൂര്‍ കോര്‍പ്പറേഷന്‍: കോണ്‍ഗ്രസ്…

  • കോടതി വിധിയില്‍ ഹൈക്കമാന്‍ഡിന്…

  • ആറ് ബാറുകള്‍ കൂടി;…

  • ഹൈക്കോടതിയില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം

  • വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ…

  • ഇന്ന് കോടതി വിധി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം