മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി

സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് ഹൈക്കോടതി സിബിഐയ്ക്ക് വിട്ടു. ഒന്‍പതുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഈ ഉത്തരവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് മാതൃകാപരമായി പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാപനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ എങ്ങനെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ബിഗ് ഡിബേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: പി.സി വിഷ്ണുനാഥ്, ആനത്തലവട്ടം ആനന്ദന്‍, പി.സി ജോര്‍ജ്, സെയ്ദ്.

  • കളമശ്ശേരി ഭൂമി തട്ടിപ്പ്:…

  • സലിം രാജ് കേസ്…

  • കല്ലേറില്‍ ഹൈക്കോടതിക്ക് അതൃപ്തി…

  • ബാറില്‍' പാര്‍ട്ടിയും സര്‍ക്കാറും…

  • മുഖ്യമന്ത്രിക്ക് ആശ്വസിക്കാന്‍ വകയുണ്ടോ…

  • പരിധി വിട്ടുള്ള പ്രതാപം…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • ഭൂമി തട്ടിപ്പില്‍ സലിംരാജ്…

  • സലിംരാജ് അധികാര ദുര്‍വിനിയോഗം…

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • പിന്മാറ്റ പരമ്പരയ്ക്ക് പിന്നിലെന്ത്…

  • കല്‍ക്കരിപ്പാടം: സിബിഐ പ്രധാനമന്ത്രിയുടെ…

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • ബാര്‍ കോഴയില്‍ നേരറിയാന്‍…

  • 'മുഖ്യമന്ത്രി നാണംകെട്ട നിലപാട്…

  • മദ്യലോബിയുടെ ആളാക്കാന്‍ ആരു…

  • ഫ്‌ളക്‌സില്‍ ഫ്‌ളക്‌സിബിളിറ്റി ആര്‍ക്കുവേണ്ടി?…

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • ഷുക്കൂര്‍ വധക്കേസ് സി.ബി.ഐ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം