യുഡിഎഫിന് വേണ്ടി വിപ്ലവഗാനങ്ങളൊരുക്കി പനച്ചൂരാന്‍

കൊല്ലം: കേരളം തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയതോടെ യുവകവി അനില്‍ പനച്ചൂരാനും തിരക്കിലാണ്. വിപ്ലവഗാനത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ അനില്‍ പനച്ചൂരാന്‍ ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണ ഗാനങ്ങളൊരുക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 5 ഗാനങ്ങളാണ് പനച്ചൂരാന്‍ ഒരുക്കിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഭാരതത്തിന് ഉചിതം കോണ്‍ഗ്രസ് ഭരണമാണെന്ന് തന്റെ രാഷ്ട്രീയം വ്യക്തമാക്കി പനച്ചൂരാന്‍ പറയുന്നു.പ്രേമചന്ദ്രന്‍ കഴിവ് തെളിയിച്ച രാഷ്ട്രീയക്കാരനാണെന്നും അതിനാല്‍ അദ്ദേഹത്തെ വിജയിപ്പിക്കണമെന്നുമാണ് പനച്ചൂരാന്റെ പക്ഷം.

  • ആര്‍.എസ്.പി. ഇടതു മുന്നണി…

  • ചോദ്യങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ…

  • തിരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നത്…

  • കണ്ണൂരില്‍ കൈ പൊള്ളിയത്…

  • സീറ്റുറപ്പിക്കാന്‍ പാടുപെട്ടു നേതാക്കള്‍

  • കൊല്ലത്തു താരത്തിളക്കവുമായി മുകേഷ്

  • യു.ഡി.എഫിന്റെ മദ്യനയം സി.പി.എം…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ജനവിധിക്ക് കാതോര്‍ത്ത്: വി.എസ്…

  • പാലയിലും കേരളത്തിലും യു.ഡി.എഫ്…

  • മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ്കാമറകള്‍…

  • തലവരി: വിജിലന്‍സ് അന്വേഷണത്തില്‍…

  • യുഡിഎഫിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ…

  • വേങ്ങരയില്‍ പ്രചാരണത്തിന് ആവേശം…

  • യുഡിഎഫ് വിട്ടില്ലായിരുന്നുവെങ്കില്‍ ജെഡിയു…

  • പുതുരക്തക്കാര്‍ കടലാസു പുലികളോ?

  • ഷാജുവിനെ ജെ.എസ്.എസ്. പുറത്താക്കി

  • വി.എസ് കൂട്ടിലടച്ച തത്തയെന്ന്…

  • ബി.ജെ.പി ക്ക് കേരളത്തില്‍…

  • മന്ത്രിസഭ പുനഃസംഘടനയ്‌ക്കെതിരെ കടുത്ത…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം