മലേഷ്യന്‍ വിമാനത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തി

കൊലാലംപുര്‍: പശ്ചിമ ഓസ്‌ട്രേലിയയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന 122 വസ്തുക്കള്‍കൂടി ഉപഗ്രഹങ്ങള്‍ കണ്ടെത്തി. 23 മീറ്റര്‍വരെ വലിപ്പമുള്ള വസ്തുക്കള്‍ മാര്‍ച്ച് 23നാണ് ഉപഗ്രഹദൃഷ്ടിയില്‍ പതിഞ്ഞത്. ചിത്രങ്ങള്‍ വിശകലനം ചെയ്യുന്ന ഫ്രാന്‍സിലെ എയര്‍ബസ് ആന്‍ഡ് ഡിഫന്‍സ് എന്ന സ്ഥാപനം ഇവ മലേഷ്യയ്ക്ക് കൈമാറി. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍നിന്ന് 2500 കിലോമീറ്റര്‍ അകലെയാണ് വസ്തുക്കള്‍ ഉള്ളത്. മേഖലയിലെ 400 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുകയാണിവയെന്ന് മലേഷ്യന്‍ ഗതാഗതമന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ പറഞ്ഞു. പുതിയ വിവരങ്ങള്‍ തിരച്ചില്‍ ഏകോപിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ സമുദ്രസുരക്ഷാസേന അധികൃതര്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

  • മലയാളി അടക്കം രണ്ട്…

  • യന്ത്രത്തകരാര്‍: എയര്‍ ഇന്ത്യാ…

  • കാണാതാകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍:…

  • നിത്യ യാത്ര ചെയ്തത്…

  • ഇന്ത്യയെ ലാക്കാക്കി വന്ന…

  • വിമാനയാത്രക്കിടെ ഇനി മൊബൈലും…

  • നിരോധിത വലകളുടെ ഉപയോഗം…

  • ദുബായില്‍ മലയാളി യുവതി…

  • മലബാര്‍ സിമെന്റ്‌സ് അഴിമതി…

  • ഗള്‍ഫിലേക്കുള്ള വിമാനനിരക്കില്‍ വന്‍…

  • കോവളത്ത് കാണാതായ നാല്…

  • മാതൃഭൂമി ചാനല്‍ സംഘം…

  • അല്‍ മക്തൂമില്‍നിന്ന് ആദ്യവിമാനം…

  • നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍…

  • നീണ്ട ഇടവേളക്ക് ശേഷം…

  • എയര്‍ കേരള കടമ്പകള്‍…

  • ഐ.എസ് ബന്ധം: മുമ്പ്…

  • ആന്റണി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നു:…

  • കാണാതായവര്‍ക്ക് വിചിത്ര സ്വഭാവമാറ്റമുണ്ടായിരുന്നെന്ന്…

  • മതിലിടിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം