രാംദേവിന്റെ ശക്തിപ്രകടനത്തില്‍ മുഖ്യാതിഥി മോഡി

ന്യൂഡല്‍ഹി: യോഗാചാര്യന്‍ ബാബ രാംദേവിന്റെ വേദിയില്‍ രാഷ്ട്രീയം പറയാതെ നരേന്ദ്ര മോഡി. ബാബ രാംദേവ് സംഘടിപ്പിച്ച യോഗ മഹോത്സവത്തില്‍ നരേന്ദ്ര മോഡി പങ്കെടുത്തെങ്കിലും അദ്ദേഹം രാഷ്ട്രീയം പരാമര്‍ശിച്ചതേയില്ല. എന്നാല്‍, ഗുഹകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്ന യോഗയെ ജനകീയമാക്കിയത് രാംദേവാണെന്ന് പ്രകീര്‍ത്തിക്കാന്‍ മോഡി മറന്നില്ല. ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ രക്തസാക്ഷി ദിനത്തിലായിരുന്നു രാംദേവിന്റെ ശക്തിപ്രകടനം. ആയിരക്കണക്കിന് രാംദേവ് ഭക്തരാണ് പരിപാടിയില്‍ സംബന്ധിച്ചത്. മണിക്കൂറുകള്‍ നീണ്ട യോഗാഭ്യാസപ്രകടനം തന്നെയായിരുന്നു പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • ബി.ജെ.പിയില്‍ പ്രായത്തിന്റെ പേരില്‍…

  • ചിഹ്നം ഉയര്‍ത്തിക്കാട്ടിയ മോദിക്കെതിരെ…

  • ഡല്‍ഹി കനത്ത സുരക്ഷാ…

  • എപ്ലസ് കിട്ടിയാല്‍ കേന്ദ്ര…

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • മത വിശ്വാസം വ്യക്തി…

  • യോഗ പരിശീലനം വ്യാപകമാക്കാന്‍…

  • മോദിയുടെ ഇംഗ്ലണ്ട് സന്ദര്‍ശനം…

  • പ്രധാനമന്ത്രി പഠാന്‍കോട്ട് സന്ദര്‍ശിച്ചു

  • സൊമാലിയന്‍ താരതമ്യം: പുലിവാല്‍…

  • പാകിസ്താനോട് ഇനി ബഹുമുഖ…

  • നോട്ട് പിന്‍വലിക്കല്‍: കേരളത്തില്‍…

  • സര്‍ക്കാരിന് രാഷ്ട്രപതിയുടെ പ്രശംസ

  • വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

  • ഗുജറാത്ത് ബി.ജെ.പി നേടുമെന്ന്…

  • പിഎന്‍ബി തട്ടിപ്പ് ഗൗരവമേറിയതെന്ന്…

  • മോദിക്ക് ആദ്യം ഹസ്തദാനം,…

  • മോഡിയുടെ മുഖംമൂടി ചീന്താന്‍…

  • കെജ്‌രിവാളിന്റെ ചാര്‍ട്ടേഡ് യാത്ര…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം