10 മാസമായി ശമ്പളമില്ല, ഹോട്ടല്‍ തൊഴിലാളികള്‍ ദുരിതത്തില്‍

ഷാര്‍ജ: ശമ്പളം കിട്ടാതെ കഴിഞ്ഞ 10 മാസമായി ദുരിതത്തിലാണ് ഷാര്‍ജയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള 38 ജീവനക്കാര്‍. മലയാളിയായ തൊഴിലുടമയ്‌ക്കെതിരെ ജീവനക്കാര്‍ ഷാര്‍ജയിലെയും ദുബായിയിയലെയും കോടതികളില്‍ കേസും ഫയല്‍ ചെയ്തു. ആലപ്പുഴയിലെ ഹരിപ്പാട്ട് സ്റ്റാര്‍ ഹോട്ടല്‍ ഉള്ള തൊഴിലുടമ പക്ഷേ, ഗള്‍ഫിലെ തൊഴിലാളികളുടെ ദുരിതം കാണുന്നിലെന്നാണ് ആക്ഷേപം. കഴിഞ്ഞ 10 മാസമായി ഇവര്‍ക്കു ശമ്പളമില്ല. ഇവര്‍ വിശപ്പടക്കുന്നതുപോലും ചില സന്നദ്ധ സംഘടനകളുടെ കാരുണ്യത്താല്‍. ഇവരില്‍ ചിലരുടെ വിസ കാലാവധിയും അവസാനിച്ചു. പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ കയ്യിലായതിനാല്‍ നാട്ടിലേക്കു പോകാന്‍പോലും ഇവര്‍ക്കാവുന്നില്ല.

  • ഷാര്‍ജയിലെ തടവുകാരെ മോചിപ്പിച്ചത്…

  • വണ്ടിയോടിക്കുമ്പോള്‍ സെല്‍ഫിയെടുത്താല്‍ പിഴ

  • ഷാര്‍ജയില്‍ എട്ട് വര്‍ഷമായി…

  • സ്തനാര്‍ബുദ ബോധവല്‍ക്കരണവുമായി പിങ്ക്…

  • അറബിഗാനങ്ങളുടെ റിയാലിറ്റി ഷോയില്‍…

  • ബംഗാറിന്റെ തന്ത്രങ്ങള്‍ വിജയിക്കുന്നു,…

  • പ്രവാസി വോട്ട് എപ്പിസോഡ്…

  • ഷാര്‍ജയില്‍ സ്‌കൂള്‍ ഫീസ്…

  • മാസങ്ങളായി ശമ്പളമില്ലാതെ ഷാര്‍ജയില്‍…

  • ഷാര്‍ജയിലെ കാവ്യസന്ധ്യയ്ക്ക് പ്രവാസികളുടെ…

  • ഷാര്‍ജയില്‍ റഹ്മാനിയ -…

  • ഷാര്‍ജ പുസ്തകോത്സവ സംഘാടകര്‍ക്ക്…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • വെളിച്ചത്തിന്റെ ഉത്സവത്തിന് ഷാര്‍ജയില്‍…

  • ഷാര്‍ജാ സുല്‍ത്താന് ഗവര്‍ണറും…

  • ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി…

  • ഷാര്‍ജാ സുല്‍ത്താന് ഊഷ്മള…

  • നെടുമ്പാശേരിയില്‍ വന്‍ സുരക്ഷാ…

  • മൂന്നു വര്‍ഷമായി ജയിലിലുള്ള…

  • ജീവിത ചെലവേറിയ നഗരങ്ങളുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം