പുനഃസംഘടന മുന്‍കൂര്‍ ജാമ്യമോ @ ബിഗ് ഡിബേറ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാന മന്ത്രിസഭയില്‍ പുനഃസംഘടന ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആശിക്കേണ്ടവര്‍ക്ക് ആന കൊടുക്കാമെന്നു പറഞ്ഞും പിണങ്ങി നില്‍ക്കുന്നവരോട് ചങ്ങാത്തം പ്രഖ്യാപിച്ചും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലേക്ക് എല്ലാവരെയും അടുപ്പിക്കുകയാണ് മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായാല്‍ അതിന്റെ ഗുണം ഏറ്റവും ലഭിക്കുക തനിക്കാണെന്നും ഉമ്മന്‍ ചാണ്ടിക്ക് അറിയാം. പുനഃസംഘടനയെന്ന മാന്ത്രികദണ്ഡ് രാഷ്ട്രീയ സര്‍ക്കസ് മാത്രമാണോയെന്ന് ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ കോണ്‍ഗ്രസ് വക്താവ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ., സി.പി.ഐ. നേതാവ് വി.എസ്. സുനില്‍ കുമാര്‍, രാഷ്ട്രീയ നിരീക്ഷകരായ അഡ്വ. എ ജയശങ്കര്‍, എന്‍.പി. ചേക്കുട്ടി..

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • ആരെയൊക്കെ കൈവിടും? @…

  • പരിധി വിട്ടുള്ള പ്രതാപം…

  • ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ വിയര്‍ക്കുന്നു…

  • ബാര്‍ ലൈസന്‍സ് തീരുമാനമെടുക്കാനായില്ല…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • ഗ്രൂപ്പുകളെ ചുരുട്ടിക്കെട്ടാന്‍ സുധീരം…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • മുഖ്യമന്ത്രിക്ക് ആശ്വസിക്കാന്‍ വകയുണ്ടോ…

  • മലപ്പുറത്തിന് വാരിക്കോരി നല്‍കി…

  • ഉമ്മന്‍ ചാണ്ടിയുടെ പവര്‍…

  • നാവടക്കൂ നമോ നമോ…

  • കോണ്‍ഗ്രസ് സ്ഥാപകദിനത്തിലെ ഐക്യാഹ്വാനം…

  • പരാതിയില്ലെങ്കില്‍ ചോദ്യം ചെയ്യല്‍…

  • മാണിയും കോണിയും ഉദാരമതികള്‍…

  • മോഡിയുടെ മടയില്‍ ആം…

  • മൂന്നാറില്‍ വീണ സര്‍ക്കാര്‍…

  • മുല്ലപ്പെരിയാറില്‍ ആശങ്ക നിറയുന്നു…

  • കനല്‍ വഴി താണ്ടിയവരുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം