അബ്ദുള്ളക്കുട്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു

കണ്ണൂര്‍: അബ്ദുള്ളക്കുട്ടി എംഎല്‍എ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂര്‍ പാം ഗ്രോവ് ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ അബ്ദുള്ളക്കുട്ടി നിലത്ത് വീണു. സംഭവ സ്ഥലത്ത് പോലീസെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ശേഷമാണ് അബ്ദുള്ളക്കുട്ടിയെ മോചിപ്പിച്ചത്. മാനംഭംഗ കേസില്‍ പ്രതിയായ അബ്ദുള്ളക്കുട്ടിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എംവി ജയരാജന്‍ പറഞ്ഞു.

  • പ്രതിയാക്കിയത് പാട്ടിലാക്കാനോ ?

  • സരിതയെ കണ്ടിട്ടില്ലെന്ന് എ.പി…

  • രാജിക്കു തയ്യാറെന്ന് മുഖ്യമന്ത്രിയോട്…

  • കണ്ണൂര്‍ ശരിയാക്കാന്‍ കമ്മീഷന്‍…

  • അബ്ദുള്ളക്കുട്ടിക്കെതിരായ വേട്ട നിര്‍ത്തണം:…

  • 2004 മുതല്‍ സക്കീര്‍ഹുസൈന്‍…

  • പരസ്യം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന്…

  • പുസ്തക വിവാദം: പ്രചാരണത്തില്‍…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • ബംഗാള്‍ മോഡലില്‍ കൊലയാകാമെന്ന്…

  • ഉമ്മന്‍ ചാണ്ടി പരനാറിയെന്ന്…

  • അതിരപ്പിള്ളി പദ്ധതി കേരളത്തിന്…

  • സി.ബി.ഐ. വരും, സാവകാശം…

  • ശുംഭന്‍ പരാമര്‍ശം: എം.വി.…

  • സിപിഎം നേതാവിന്റെ ഭൂമിയില്‍…

  • അബ്ദുള്ളക്കുട്ടി സഭ്യമല്ലാതെ പെരുമാറി…

  • എം.വി. ജയരാജന്‍ ഹൈക്കോടതിയില്‍…

  • ഹെലികോപ്റ്റര്‍ യാത്ര അറിഞ്ഞില്ലെന്ന…

  • സരിത ഉറക്കാത്ത വീടുകള്‍…

  • ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കും:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം