കേരളത്തില്‍ കാണാതാവുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കേരളത്തില്‍നിന്നു കാണാതായ സ്ത്രീകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. 24,384 സ്ത്രീകളാണ് ഇക്കാലയളവില്‍ സംസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായത്. ഇവരില്‍ 22,562 പേരെ തിരികെ കിട്ടി. 1822 പേര്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ഇവരെക്കുറിച്ച് കാര്യമായ അന്വേഷണവും നടക്കുന്നില്ല. ക്രൈം ബ്യൂറോ റെക്കോര്‍ഡ്‌സ് പ്രകാരം 18 വയസ്സിനു താഴെയുള്ള 4374 പെണ്‍കുട്ടികളെയാണ് 2004നും 2013 ഓഗസ്റ്റിനും മധ്യേ കാണാതായത്. 18 വയസ്സിനു മുകളിലുള്ള 20010 പേരെയും ഇക്കാലയളവില്‍ കാണാതായി.

  • ബ്രാന്‍ഡഡ് ജൈവ അരിയുമായി…

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍…

  • ചത്തീസ്ഗഢിലെ സ്ത്രീമരണം: മാനദണ്ഡങ്ങള്‍…

  • ഗവ. പ്ലീഡര്‍ തന്നെയാണ്…

  • സൗദിയില്‍ വനിതകള്‍ക്ക് രാത്രിയും…

  • കടും 'കൈ' അന്വേഷിക്കാന്‍…

  • വനിതാ ഡോക്ടറുടെ കോട്ടിന്റെ…

  • കൊച്ചിയില്‍ വനിതാ കാര്‍ട്ടൂണിസ്റ്റുകളുടെ…

  • ചാക്കില്‍ കെട്ടിയ നിലയില്‍…

  • സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്ര…

  • സ്ത്രീകള്‍ക്ക് പൊതുശൗചാലയങ്ങള്‍: മാതൃകയായി…

  • ഓണ്‍ലൈന്‍ വിപണിയില്‍ മുന്നില്‍…

  • മെഡലല്ല, സെറുല്ലോയ്ക്ക് കിട്ടിയത്…

  • കോഴിക്കോട് പട്ടാപ്പകല്‍ യുവതിയെ…

  • തലസ്ഥാനത്തും ഷി ടാക്‌സികള്‍

  • സ്ത്രീകള്‍ അതിക്രമത്തിന് ഇരയാകുന്നത്…

  • അര്‍ബുദം പിടിപെട്ട അമ്മയെ…

  • ബംഗളൂരുവില്‍ സ്വരക്ഷയ്ക്ക് പെണ്‍കുട്ടികള്‍…

  • ശനി ക്ഷേത്രത്തിലേക്ക് ആരാധനാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം