രാമചന്ദ്രനെ പുറത്താക്കിയത് വി.എസ്. സ്വാഗതം ചെയ്തു

തിരുവനന്തപുരം: ടി.പി. വധത്തില്‍ കുറ്റക്കാരനെന്ന് സി.പി.എം. അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കെ സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു. ടി. പി. വധക്കേസില്‍ പാര്‍ട്ടിക്കാര്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രഖ്യാപനം നടപ്പായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ടി.പി. വധക്കേസില്‍ സി.പി.എമ്മിന്റെ അഖിലേന്ത്യ നേതൃത്വം സ്വീകരിച്ച നടപടി മറ്റൊരു പാര്‍ട്ടിക്കും അനുകരിക്കാന്‍ കഴിയാത്തതാണ്. എന്നാല്‍, വധത്തിനു പിന്നില്‍ വ്യക്തിവിരോധം മാത്രമാണെന്നത് അന്വേഷണ കമ്മീഷന്റെ നിഗമനം മാത്രമാണെന്ന് വി എസ് അഭിപ്രായപ്പെട്ടു. കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് അന്വേഷിക്കാവുന്നതേയുള്ളെന്നും അദ്ദേഹം പറഞ്ഞു.

  • പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതുവരെ…

  • കേരളം ഭരിക്കുന്നത് അധോലോക…

  • വിഎസിന്റെ കുറ്റപത്രത്തില്‍ കുറ്റം…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • വി.എസിന് മലബാറിലുള്ള പാര്‍ട്ടി…

  • മാന്നാറില്‍ വി.എസിനു പിന്നാലെ…

  • ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിനു…

  • പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോക്കെന്നത്…

  • വി.എസ് വിജയഘടകമെന്നത് മാധ്യമങ്ങളുടെ…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • സംസ്ഥാന നേതൃത്വത്തിനെതിരെ വി.എസ്.

  • വി.എസിനെതിരെയുള്ള നടപടി പുതിയ…

  • വി എസ്സിന്റെ കത്ത്…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • വി.എസിന് അന്ത്യശാസനം @…

  • വി.എസിനെതിരെ കേന്ദ്ര കമ്മിറ്റിക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം