'അധ്യാപകര്‍ മാധ്യമങ്ങളോട് മിണ്ടരുത്'

കോഴിക്കോട്: അധ്യാപകര്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് കോഴിക്കോട് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍. അധ്യാപക സമൂഹവും വൈസ് ചാന്‍സിലറും തമ്മില്‍ നടക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. ലീവ് എടുത്ത് സമരം ചെയ്തവര്‍ക്കെതിരെ വിസി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ജനുവരിയില്‍ സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തില്‍ സമരം ചെയ്തതിനാണ് വൈസ് ചാന്‍സിലറുടെ പ്രതികാര നടപടി. എന്നാല്‍ വൈസ് ചാന്‍സിലര്‍ ഒരു ഓഡര്‍ ഇറക്കിയാല്‍ അത് നിലനില്‍ക്കില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യം ഏതൊരു വ്യക്തിയുടെയും മൗലിക അവകാശമാണെന്നും അധ്യാപകര്‍ പറയുന്നു. അധ്യാപകര്‍ ദൃശ്യമാധ്യമങ്ങലില്‍ അഭിപ്രായം പറയുന്നത് നിറുത്തണമെന്നും മറ്റൊരു സര്‍ക്കുലറില്‍ പറയുന്നുണ്ട്.

  • സംസ്ഥാനത്ത് ഇരുപത് സ്ഥലങ്ങള്‍…

  • ഡി.ജി.പിയുടെ സര്‍ക്കുലറിന് പുല്ലുവില,…

  • കള്ളക്കടത്തിനു ഉടന്‍ അറസ്റ്റു…

  • അച്ചടക്ക ലംഘനം നടത്തിയാല്‍…

  • വിദേശയാത്ര: കാലിക്കറ്റ് വിസി…

  • പ്രകൃതി വിഭവങ്ങള്‍ അനധികൃതമായി…

  • സ്ത്രീകളില്‍ നിന്നും രക്ഷനേടാന്‍…

  • നാല് ഇടപാടുകള്‍ സൗജന്യം;…

  • അഴിമതി കേസുകള്‍ക്ക് നിയന്ത്രണം…

  • പോലീസിനെതിരെ കാലിക്കറ്റ് വി.സിയുടെ…

  • ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പിന്റെ സര്‍ക്കുലര്‍

  • അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു…

  • കാലിക്കറ്റ് വി.സി. ഹിറ്റ്‌ലറെ…

  • ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിനിടെ കാലിക്കറ്റ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം