കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കുമില്ല. ഈ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തു. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നല്ല, മാറ്റങ്ങള്‍ വരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് സ്വീകരിക്കേണ്ട അവസ്ഥയുണ്ടാവും. അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കണമെന്നു പറയുന്ന മുഖ്യമന്ത്രി 123 വില്ലേജുകളിലെ ജനങ്ങളുടെ നിസ്സഹായവസ്ഥ മനസ്സിലാക്കണമെന്ന് താമരശേരി രൂപത വക്താവ് എബ്രഹാം കാവില്‍പറമ്പില്‍ പറഞ്ഞു.

  • കസ്തൂരിരംഗന്‍: പുതിയ വിജഞാപനം…

  • വീഴ്ച പറ്റിയെങ്കില്‍ അത്…

  • നേതൃമാറ്റം ചിലരുടെ ദിവാസ്വപ്‌നമെന്ന്…

  • ഭൂമിയുള്ളവര്‍ ത്യാഗം ചെയ്യണം:…

  • ഇ.എഫ്.എല്‍. അധാര്‍മിക നിയമമെന്ന്…

  • മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ…

  • എല്ലാം മറക്കാന്‍ തയ്യാറെന്ന്…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • കസ്തൂരിരംഗന്‍: ആശങ്ക വേണ്ടെന്ന്…

  • പരിധി വിട്ടുള്ള പ്രതാപം…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • ആശംസ നേര്‍ന്നും സെല്‍ഫി…

  • സിസി ടിവി ദൃശ്യങ്ങള്‍…

  • ഖനനം: അന്വേഷണ തീരുമാനം…

  • യു.ഡി.എഫിനെ തോല്‍പ്പിക്കുമെന്ന് പശ്ചിമഘട്ട…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • ബാര്‍ ഉടമകളുടെ എതിര്‍പ്പ്…

  • ഉമ്മന്‍ചാണ്ടിക്കു വേണ്ടി എല്ലാം…

  • ബാബുവിന്റെ രാജി ബുധനാഴ്ച…

  • മുഖ്യമന്ത്രി ടൈറ്റാകുമോ @…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം