രശ്മി വധക്കേസില്‍ ബിജുവിനെ സഹായിച്ചത് ഐഷ പോറ്റിയെന്ന് സരിത

കൊച്ചി: രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണനെ സഹായിച്ചത് കൊട്ടാരക്കര എം.എല്‍.എ. ഐഷ പോറ്റിയാണെന്ന് സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണന്റെ കൂട്ടുപ്രതിയായ സരിത എസ്. നായര്‍ ആരോപിച്ചു. കൊട്ടാരക്കരയില്‍തന്നെയുള്ള ഒരു പോലീസ് ഉദ്യാഗസ്ഥനും ബിജുവിനെ ഇക്കാര്യത്തില്‍ സഹായിച്ചു. പക്ഷേ, ഇയാളുടെ പേരു വെളിപ്പെടുത്തുകയില്ലെന്നാണ് സരിത പറഞ്ഞത്. സര്‍വീസില്‍നിന്ന് വിരമിച്ച ഈ ഉദ്യോഗസ്ഥനെ ഇതിലേക്കു വലിച്ചിഴയ്ക്കാന്‍ താല്‍പ്പര്യമില്ല. ഇവര്‍ ഒരു പക്ഷേ, നല്ല ഉദ്ദേശ്യത്തോടെയായിരിക്കാം ഇടപെട്ടത്. ഇക്കാര്യങ്ങളെല്ലാം ബിജുവിന്റെ അമ്മയാണ് തന്നോട് പറഞ്ഞതെന്നും സരിത അറിയിച്ചു.എന്നാല്‍ സരിതയുടെ ആരോപണം തെറ്റാണെന്നും ഈ കാലത്ത് താന്‍ എം.എല്‍.എ. ആയിരുന്നില്ലെന്നും ഐഷ പോറ്റി പ്രതികരിച്ചു.

  • ബിജുവിനും കോടതിയോട് 'രഹസ്യം'…

  • സോളാര്‍ കേസ്: സരിതയ്ക്കും…

  • സോളാര്‍ കമ്മീഷന് ഷാനവാസിന്റെ…

  • രജിസ്ട്രാര്‍ക്കു മുന്നില്‍ ഫെന്നി…

  • ഡല്‍ഹിയില്‍ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്…

  • സെക്രട്ടറിയേറ്റില്‍ സൂര്യഗ്രഹണമോ?

  • ബിജു തന്റെ രക്ഷിതാവല്ലെന്ന്…

  • സോളാര്‍ കേസില്‍ ഉത്തര…

  • ഉമ്മന്‍ ചാണ്ടിയുടെ പവര്‍…

  • മുഖ്യമന്ത്രിക്കു നല്കിയതു 3.5…

  • സോളാര്‍ കേസില്‍ കുറ്റസമ്മതത്തിന്…

  • സോളാര്‍ കേസ്: സരിതയ്ക്കും…

  • മുഖ്യമന്ത്രി - സരിത…

  • സരിത ഇന്ന് മാധ്യമങ്ങലെ…

  • ഡിജിറ്റല്‍ തെളിവുകള്‍ കൈമാറുമെന്ന്…

  • കത്തില്‍ പേരുള്ളവര്‍ക്കെല്ലാം എതിരെ…

  • കള്ളം പറഞ്ഞത് മുഖ്യമന്ത്രിയോ?@…

  • രശ്മിവധത്തില്‍ സരിതയ്ക്ക് പങ്കുണ്ടെന്ന്…

  • സോളാര്‍: അസോസിയേഷന്‍ പ്രമേയമല്ല…

  • സരിതയെ വീഴ്ത്തിയത് സര്‍ക്കാരോ

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം