പിന്തുണയുമായി വി.എസ്. ആറന്മുളയില്‍

ആറന്മുള: വിമാനത്താവള വിരുദ്ധ സമിതി നടത്തുന്ന നിരാഹാര സമരത്തിനു പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. വിമാനത്താവളം വലിയ പ്രമാണിമാര്‍ ഡല്‍ഹിയെ സ്വാധീനിച്ചു നടപ്പാക്കാനുള്ള ശ്രമത്തിലാണെന്ന് വി.എസ്. ആരോപിച്ചു. പ്രകൃതിരമണീയമായ നാടിനെ ശുഷ്‌കമാക്കാനാണ് ശ്രമം. വയലേലകളും ആറുകളും നികത്തി കുടിവെള്ളം ഇല്ലാതാക്കാനാണ് ശ്രമം. ആരെയും വിലയക്കു വാങ്ങാനുള്ള ശ്രമത്തെ ചെറുക്കാന്‍ ജനങ്ങള്‍ അണിനിരക്കുന്നുവെന്നത് ആവേശകരമാണ്. ഏതാനും പ്രമാണിമാര്‍ക്ക് ആകാശത്തിലൂടെ സഞ്ചരിക്കാനും ലാഭമുണ്ടാക്കാനും വേണ്ടി നശിപ്പിക്കാനുള്ളതല്ല നാട്. വി.എസ്. പറഞ്ഞു. സമരപ്പന്തലില്‍ എത്തിയ വി.എസിനെ സുഗതകുമാരി അടക്കമുള്ള വിമാനത്താവള വിരുദ്ധ പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

  • ആറന്മുള വിമാനത്താവളം വേണ്ടെന്ന്…

  • വി.എസ്. വിചാരണ കോടതിയിലേക്ക്

  • അരുവിക്കര പ്രചാരണത്തില്‍ വി.എസ്…

  • 'മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍…

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • വി.എസ് ഭരണപരിഷ്‌കരണ കമ്മീഷന്‍…

  • വി.എസിനെതിരായ പി.ബി കമ്മീഷന്‍…

  • ദേശാഭിമാനി ഭൂമിയിടപാട്: വി.എസ്…

  • വി.എസിന്റെ ഓണം പുന്നപ്രയിലെ…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • അരുവിക്കര വിജയം കേരളത്തില്‍…

  • പാലാ തനിക്ക് വലുതുതന്നെയെന്ന്…

  • ബജറ്റ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം

  • ഇടതുപക്ഷത്തിനു ആശയക്കുഴപ്പമുണ്ടോ?

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • ഇടത് മുന്നണിയുടെ അഭിപ്രായം…

  • സഭയില്‍ പ്രതിപക്ഷ ബഹളം,…

  • ബാര്‍ കോഴ കേസില്‍…

  • ആരോപണം നടത്തിയ ആളെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം