കേരളത്തില്‍ ഇക്കുറിയും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ വോട്ടര്‍ പട്ടികയില്‍ പെണ്‍ മേധാവിത്തം. കേരളത്തിലെ 19 ലോക്‌സഭ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്കാണു മുന്നേറ്റം. 19.32 ലക്ഷം പുതിയ വോട്ടര്‍മാരാണ് സംസ്ഥാനത്ത് പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത്. ഇതില്‍ 10.18 ലക്ഷം പുതിയ വോട്ടര്‍മാരും സ്ത്രീകളാണ്. കഴിഞ്ഞ തവണ 13,629 പുരഷ വോട്ടര്‍മാര്‍ കൂടുതല്‍ ഉണ്ടായിരുന്ന ഇടുക്കി മണ്ഡലത്തില്‍ ഇത്തവണ പുരുഷന്മാരുടെ ഭൂരിപക്ഷം നന്നേ നേര്‍ത്തു. വെറും 74 പേര്‍ മാത്രമാണ് ഇവിടെ വനിതകളെക്കാള്‍ കൂടുതലായി പട്ടികയ.ിലുള്ളത്. പുരുഷന്മാരെക്കാള്‍ ഒരു ലക്ഷത്തിലധികം മുന്‍തൂക്കമുള്ള ആറ്റിങ്ങലിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ ആധിപത്യം.

  • കലാശം കൊട്ടിയപ്പോള്‍ പ്രതീക്ഷകള്‍…

  • കേരളത്തിലെ ആം ആദ്മി…

  • മാറ്റങ്ങള്‍ ലക്ഷ്യമിട്ട് എല്‍.ഡി.എഫിന്റെ…

  • റീപോളിംഗ്: മലപ്പുറത്തും തൃശൂരും…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • മാനന്തവാടിയില്‍ ഇരുമുന്നണികളും വിമത…

  • ചുകപ്പന്‍ വിജയം, കാവി…

  • ഏഴു ജില്ലകളിലെ പോളിംഗിന്…

  • തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു

  • വി.എസ് ഇടതുമുന്നണി ചെയര്‍മാനാകുമെന്ന…

  • തദ്ദേശ തിരഞ്ഞെടുപ്പ് മഴയില്‍…

  • ജെ.ഡി.യു മുന്നണി വിടില്ലെന്ന്…

  • വാക്ക്, വോട്ടിന് ശേഷം:…

  • നമ്മുടെ ചിഹ്നം: പാലക്കാട്

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • ബി.ഡി.ജെ.എസ് - ബി.ജെ.പി…

  • വോട്ടായാല്‍ പാട്ടുവേണം

  • ദേശീയ നേതാക്കള്‍ കേരളത്തില്‍…

  • ചിത്രം തെളിഞ്ഞപ്പോള്‍ പ്രതീക്ഷകള്‍…

  • എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പത്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം