സരിതയെ സഹായിച്ചത് മുഖ്യമന്ത്രി: പിണറായി, ഒന്നും ചെയ്തില്ലെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായര്‍ക്ക് ജാമ്യം കിട്ടിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഹായിച്ചതിനാലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സരിതയ്ക്ക് നിയമവിരുദ്ധമായി ഒരു സഹായവും സര്‍ക്കാര്‍ ചെയ്തുകൊടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രി എഴുതിയ തിരക്കഥ അനുസരിച്ചാണ് സരിതയ്ക്ക് ഇപ്പോള്‍ ജാമ്യം കിട്ടിയത്. സോളാര്‍ കേസില്‍ ഗൂഢാലോചന ചുമത്താതിരുന്നത് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാനാനാണെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷം തെളിയാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സരിത പുറത്തിറങ്ങിയാല്‍ യാഥാര്‍ഥ്യം ജനം അറിയാന്‍ പോകുന്നു അതിനാല്‍ മന:പൂര്‍വ്വം സരിതയ്ക്ക് ജാമ്യം നിഷേധിക്കുന്നു എന്നായിരുന്നു ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്്.

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • മുഖ്യമന്ത്രിക്ക് സ്ഥലജലവിഭ്രാന്തിയെന്ന് പിണറായി…

  • സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ പൊതു…

  • കേരളം ഭരിക്കുന്നത് അധോലോക…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • മദ്യവര്‍ജ്ജനം പാര്‍ട്ടി നിലപാട്:…

  • ഉമ്മന്‍ ചാണ്ടി രാജിവെച്ച്…

  • പോലീസിനെ കയറൂരി വിടരുതെന്ന്…

  • കോണ്‍ഗ്രസ് ബന്ധത്തിലുള്ള സിപിഎമ്മിലെ…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ…

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • വി.എസ്സും പിണറായിയും മത്സരിക്കുന്ന…

  • പടി ചവിട്ടാന്‍ പദവി…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ഭരണത്തിന്റെ വിലയിരുത്തലെന്നു ഉമ്മന്‍ചാണ്ടി;…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • കുത്തി വീഴ്ത്തിയ കുലത്തിലേക്ക്…

  • ബന്ധുനിയമനം; ജയരാജന് എതിരായ…

  • പശുവിറച്ചി വിവാദം:കേരളാ ഹൗസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം