പേരറിവാളന്റെ വധശിക്ഷ റദ്ദാക്കി

ന്യൂ ഡല്‍ഹി: രാജീവ് ഗാന്ധി കൊലക്കേസിലെ പ്രതി പേരറിവാള്‍ അടക്കം മുന്നുപേരുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. പേരറിവാളന് പുമറെ, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധ ശിക്ഷയാണ് ജീവപര്യന്തമാക്കിയത്. ദയാഹര്‍ജി പരിഗണിക്കുന്നത് വൈകുന്നതിനാലാണ് സുപ്രീം കോടതി നടപടി. പ്രതികളെ എപ്പോള്‍ മോചിപ്പിക്കണം എന്നത് കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നതായി പേരറിവാളന്റെ അമ്മ അര്‍പുതം അമ്മാള്‍ പറഞ്ഞു. തന്റെ മകന്‍ 23 വര്‍ഷം ജയിലില്‍ കിടന്നത് തെറ്റുചെയ്യാതെയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവത്തോട് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്കും നന്ദിപറയുന്നുവെന്നും അര്‍പുതം അമ്മാള്‍ പറഞ്ഞു.

  • രാജീവ് ഗാന്ധി വധക്കേസിലെ…

  • 'എന്റെ പ്രാര്‍ത്ഥന ഫലം…

  • രാജീവ് വധം: നാല്…

  • ദയാഹര്‍ജി വൈകിയാല്‍ വധശിക്ഷ…

  • കൂടംകുളം സമരക്കാര്‍ക്കെതിരായ കേസ്…

  • സംസ്ഥാനത്ത് കൂടുതല്‍ അന്യ…

  • ശ്രീനിവാസം മതി @…

  • സഫിയ വധക്കേസ്: ഒന്നാം…

  • ആഗ്രഹിക്കുന്നന്നവര്‍ക്കെല്ലാം ശബരിമലയില്‍ പോകാന്‍…

  • പാമോലീന്‍: ആരേയും കുറ്റവിമുക്തരാക്കാനാവില്ലെന്ന്…

  • ലോ അക്കാദമിക്ക് അഫിലിയേഷന്‍…

  • സെന്‍കുമാറിന്റെ ഹര്‍ജി അഭിഭാഷകന്‍…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • നിര്‍ണായക കേസുകളില്‍ തന്നിഷ്ടം…

  • ജീവിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ തങ്ങളെ…

  • വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍…

  • നിലവറയിലെ കള്ളനാര്? @…

  • പഞ്ചനക്ഷത്ര ബാര്‍ മാത്രം…

  • നാണ്യവിള കര്‍ഷകര്‍ക്കുള്ള വൈദ്യുതി…

  • തീവ്രവാദം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക്…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം