ആന്റി പൈറസി സെല്‍ വല മുറുക്കുന്നു

കൊച്ചി: പുത്തന്‍ ചിത്രങ്ങള്‍ ഇനി ഇന്റര്‍നെറ്റില്‍ കയറ്റിയാല്‍ കുടുങ്ങും. പുതിയ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നവരെ കുടുക്കാന്‍ വ്യാജന്മാരെ നിരീക്ഷിക്കുന്ന സൈറ്റുകളുമായി സംസ്ഥാന ആന്റി പൈറസി സെല്‍ കൈകോര്‍ക്കുന്നു. ദൃശ്യം നെറ്റില്‍ കയറ്റിവരെ വലയിലാക്കിയ അതേ തന്ത്രമാണ് വീണ്ടും പ്രയോഗിക്കുന്നത്. മല്ലുവുഡ്, ടോറന്റ് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ മാല്‍വെയര്‍ കടത്തിവിട്ടാണ് വ്യാജപതിപ്പുകള്‍ അപ് ലോഡ് ചെയ്യുന്നവര്‍ ആളുകളെ കബളിപ്പിക്കുന്നത്. ഇത്തരം വൈറസുകള്‍ സ്വന്തം കംപ്യൂട്ടറുകള്‍ക്ക് അപകടമാണെന്ന സത്യം മനസ്സിലാക്കാതെ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ദുഃഖിക്കേണ്ടിവരും. പ്രമുഖ ആന്റി പൈറസി സര്‍വീസ് പ്രൊവൈഡിംഗ് കമ്പനിയായ സ്റ്റോപ്പ് പൈറസി ഇതിനകം നിരവധി വിവരങ്ങള്‍ പോലീസിനു നല്‍കിയിട്ടുണ്ട്.

  • വീഴ്ച പറ്റിയെങ്കില്‍ അത്…

  • കിസ് ഫോര്‍ ലൗ…

  • കോവളത്ത് കാണാതായ നാല്…

  • സൈലന്റ് വാലി മേഖലയില്‍…

  • വടക്കാഞ്ചേരി പീഡനം: പോലീസിന്റെ…

  • വയനാട്ടില്‍ യത്തീംഖാനയിലെ പെണ്‍കുട്ടികളെ…

  • കേരളത്തില്‍ കുറ്റവാളികള്‍ക്ക് പോലീസിനെ…

  • ആക്ഷന്‍ ഹീറോ 'ബിജു'…

  • തിയേറ്റര്‍ പീഡന വിവരം…

  • പീഡന പരാതി സഭയ്ക്കുള്ളില്‍…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • എല്‍.ഡി.എഫ്, യുവമോര്‍ച്ച പ്രതിഷേധം;…

  • ചിട്ടിനടത്തി 50 കോടി…

  • ജിഷ വധം: അന്വേഷണം…

  • പോലീസിനും ആസ്പത്രിക്കും അനാസ്ഥ…

  • ഡീസല്‍ ക്ഷാമത്തില്‍ പട്രോളിഗ്…

  • ഭാര്യയെ നടുറോഡില്‍ മര്‍ദ്ദിച്ചയാളെ…

  • ശ്രീനഗറില്‍ ആസ്പത്രിയില്‍ വെടിവെപ്പ്:…

  • നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം