സുധീരനെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച്ച കൊച്ചിയിലെത്തുന്ന സോണിയാ ഗന്ധിയോട് സുധീരനെ കെപിസിസി പ്രസിഡന്റ് ആക്കിയതിലെ അതൃപി ഉമ്മന്‍ചാണ്ടി അറിയിക്കും. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് വിഎം സുധീരന്‍ വരുന്നതിനെ മുഖ്യമന്ത്രി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ജി കാര്‍ത്തികേയനെ മറികടന്ന് സുധീരനെ അധ്യക്ഷനാക്കിയത് മുന്‍കൂട്ടി അറിയിക്കാത്തതും മുഖ്യമന്ത്രിക്ക് അതൃപ്തി ഉണ്ട്. ഈ അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസനിക്കിനെയും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രി ആന്റണിയെയും മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

  • സ്വീകരണവിവാദം അടിസ്ഥാനമില്ലാത്തതെന്ന് ഉമ്മന്‍…

  • ബാര്‍ ലൈസന്‍സ് തീരുമാനമെടുക്കാനായില്ല…

  • മോഡിക്കും സിപിഎമ്മിനുമെതിരെ സുധീരന്‍

  • മുഖ്യമന്ത്രി മദ്യപരായ ന്യൂനപക്ഷത്തിന്റെ…

  • 'ഈഴവനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്ന്…

  • മാണിക്കെതിരെ 27.43 കോടി…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • സ്വര്‍ണ്ണം കോമ്പൗണ്ടിങ് നികുതി…

  • കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്…

  • സിസി ടിവി ദൃശ്യങ്ങള്‍…

  • ഇ.എഫ്.എല്‍. അധാര്‍മിക നിയമമെന്ന്…

  • കൂട്ടപ്പൊരിച്ചിലില്‍ മന്ത്രിസഭാ പുനഃസംഘടന…

  • നേതൃമാറ്റം ചിലരുടെ ദിവാസ്വപ്‌നമെന്ന്…

  • വിഴിഞ്ഞം യാഥാര്‍ത്ഥ്യമായി, നിര്‍മ്മാണ…

  • സരിതയും ശ്രീധരന്‍നായരും മുഖ്യമന്ത്രിയെ…

  • വീണതോ, ഉമ്മന്‍ചാണ്ടി വീഴ്ത്തിയതോ?

  • ചെലവ് ചുരുക്കാതെ മന്ത്രിമാര്‍

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • മഅദനിക്ക് നീതി ഉറപ്പാക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം