മോഡിക്കും സിപിഎമ്മിനുമെതിരെ സുധീരന്‍

തിരുവനന്തപുരം: സിപിഎമ്മിനും നരേന്ദ്ര മോഡിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എം. സുധീരന്‍. തങ്ങളുടെ വ്യക്തിപരമായ ആശയങ്ങളോട് വിയോജിക്കുന്നവരെ ഉന്‍മൂലനാശം വരുത്തുന്ന തലത്തിലേക്ക് സിപിഎം മാറിയെന്ന് സുധീരന്‍ പറഞ്ഞു. തിരുവനന്തപുരം ഡിസിസി നല്‍കിയ സ്വീകരണത്തിലായിരുന്നു സുധീരന്റെ വിമര്‍ശനം. മുന്നാം മുന്നണി എന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അതേസമയം സ്വീകരണ ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നു.

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ബാര്‍ ലൈസന്‍സ് തീരുമാനമെടുക്കാനായില്ല…

  • സുധീരനെതിരെ വീണ്ടും മുഖ്യമന്ത്രി

  • മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹി…

  • സ്വീകരണവിവാദം അടിസ്ഥാനമില്ലാത്തതെന്ന് ഉമ്മന്‍…

  • മണിക് സര്‍ക്കാരിന് മോദിയുടെ…

  • ചിലയിടത്ത് മത്സരം കോണ്‍ഗ്രസ്സും…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ഗുജറാത്തില്‍ അടിമുടി മാറ്റം…

  • അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • സിപിഎമ്മിനെ എതിര്‍ക്കുന്ന ബിജെപി…

  • പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • പടി ചവിട്ടാന്‍ പദവി…

  • സി.പി.എമ്മും കോണ്‍ഗ്രസ്സും സര്‍വ്വനാശത്തിലേക്ക്:…

  • മുഖ്യമന്ത്രി മദ്യപരായ ന്യൂനപക്ഷത്തിന്റെ…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കാര്‍ കോണ്‍ഗ്രസിനുള്ളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം