മുഖ്യമന്ത്രി ശ്രമിക്കുന്നത് ശബരിമലയെ തകര്‍ക്കാനെന്ന് പി.എസ് ശ്രീധരന്‍പിള്ള

കോട്ടയം: വിശ്വത്തോളമുയരുന്ന ശബരിമലയെ തകര്‍ക്കാനാണ് സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള. 1956 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന് ശ്രമിക്കുന്നുണ്ട്. എ.കെ.ജി ഉള്‍പ്പടെയുള്ളവര്‍ ഇതിന് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ അത് പരാജയപ്പെടുത്തിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആര് മുന്നോട്ട് വന്നാലും അവരുടെ കൂടെ നില്‍ക്കും. ശബരിമലയില്‍ പ്രത്യേകതകളൊന്നുമില്ല എന്ന വിധി അംഗീകരിക്കാനാവില്ല. കോടതിയല്ല ആര് പറഞ്ഞാലും ഇത് അംഗീകരിക്കാനാവില്ല. കോടതി വിധി വിശ്വാസത്തില്‍ ഇടപെട്ടാല്‍ അംഗീകരിക്കാനാവില്ല. വിശ്വാസത്തെ കുറിച്ച് തെളിവെടുക്കാന്‍ കോടതി തയ്യാറായില്ല.

  • മന്ത്രി കടകംപള്ളി സുരേന്ദ്രന്…

  • സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ ദേവസ്വം…

  • ശബരിമല സ്ത്രീ പ്രവേശനം:…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • ശബരിമല; സര്‍ക്കാരിനെ അനുകൂലിച്ചും…

  • വിവാഹേതര ബന്ധം; വിധിപറഞ്ഞത്…

  • ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക…

  • വിധി നടപ്പാക്കേണ്ടത് സാവധാനമോ?

  • ഇടതുമുന്നണി സര്‍ക്കാരിന് ഇളക്കം…

  • സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും…

  • ശബരിമല യുവതി പ്രവേശനം:…

  • ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം…

  • ശബരിമല വിഷയം: സര്‍ക്കാരിനെതിരെ…

  • ഹനാന് പിന്നാലെ എം.സി…

  • ശബരിമലയില്‍ യുവതി പ്രവേശനം:…

  • ശബരിമല സ്ത്രീ പ്രവേശനം;…

  • ശബരിമല വിഷയം: പുനഃപരിശോധനാ…

  • ശബരിമല; വിധി വരുന്നത്…

  • ശബരിമല സ്ത്രീ പ്രവേശനം;…

  • സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കാനനക്ഷേത്രം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം