മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ വ്യാപകമായ കരിങ്കൊടി പ്രതിഷേധം

പാലക്കാട്: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പാലക്കാട് ജില്ലയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വ്യാപകമായ കരിങ്കൊടി പ്രതിഷേധം. രാവിലെ പട്ടാമ്പിയിലും വൈകീട്ടു പാലക്കാട് നഗരത്തിലും എലപ്പുള്ളിയിലുമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. സുല്‍ത്താന്‍ പേട്ടയില്‍ മന്ത്രിയുടെ കാറിന് നേരെ കരിങ്കൊടിയുമായി ചാടി വീണ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് പിന്നിട് കസ്റ്റഡിയിലെടുത്തു. എലപ്പുള്ളിയില്‍ രണ്ടിടത്താണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കരിങ്കൊടി കാണിച്ചവരെയും പ്രതിഷേധിച്ചവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

  • ശബരിമല വിഷയം: സര്‍ക്കാരിനെതിരെ…

  • ഹനാന് പിന്നാലെ എം.സി…

  • ശബരിമലയില്‍ യുവതി പ്രവേശനം:…

  • ശബരിമല സ്ത്രീ പ്രവേശനം;…

  • ശബരിമല വിഷയം: പുനഃപരിശോധനാ…

  • ശബരിമല; വിധി വരുന്നത്…

  • ശബരിമല സ്ത്രീ പ്രവേശനം;…

  • സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കാനനക്ഷേത്രം…

  • ശബരിമല സ്ത്രീ പ്രവേശനം:…

  • സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ ദേവസ്വം…

  • ശബരിമല; സര്‍ക്കാരിനെ അനുകൂലിച്ചും…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • മുഖ്യമന്ത്രി ശ്രമിക്കുന്നത് ശബരിമലയെ…

  • വിവാഹേതര ബന്ധം; വിധിപറഞ്ഞത്…

  • ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക…

  • വിധി നടപ്പാക്കേണ്ടത് സാവധാനമോ?

  • ഇടതുമുന്നണി സര്‍ക്കാരിന് ഇളക്കം…

  • സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും…

  • ശബരിമല യുവതി പ്രവേശനം:…

  • ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം