പ്രളയത്തില്‍ തകര്‍ന്നു പോയ ചായക്കട പുനര്‍ നിര്‍മ്മിച്ചു നല്‍കി വിദ്യാര്‍ത്ഥികള്‍

വയനാട്: പ്രളയത്തില്‍ തകര്‍ന്നു പോയ ചായക്കട പുനര്‍ നിര്‍മ്മിച്ചു നല്‍കി വിദ്യാര്‍ത്ഥികള്‍. സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളാണ് കോട്ടത്തറയിലെ ഉസ്മാന് താല്‍ക്കാലിക ചായക്കട നിര്‍മ്മിച്ചു നല്‍കിയത്. ഓഗസ്റ്റ് ആദ്യ ആഴ്ചയിലെ പ്രളയം വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തിലെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.കോട്ടത്തറ ടൗണ്‍ പൂര്‍ണമായും തകര്‍ന്നു.കോട്ടത്തറയില്‍ ചായക്കച്ചവടം നടത്തിയിരുന്ന ഉസ്മാന്റെ കടയും പ്രളയത്തില്‍ തകര്‍ന്നു.ഇതോടെ ജീവിതം വഴിമുട്ടിയ ഉസ്മാനെ സഹായിക്കാന്‍ സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹൈസ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുകയായിരുന്നു.

  • വിദേശയിനം പഴങ്ങളുടെ സമൃദ്ധമായ…

  • ദുരന്തമുഖങ്ങളില്‍ രക്ഷയുടെ കൈകളുമായി…

  • പച്ചക്കറി കൃഷിയില്‍ വാസുദേവന്റെ…

  • പ്രളയ ബാധിതര്‍ക്ക് പവര്‍…

  • പ്രളയനഷ്ടവും ഇന്‍ഷുറന്‍സ് പരിരക്ഷയും

  • പറവൂരില്‍ മാലിന്യ നിര്‍മാര്‍ജനത്തിന്…

  • മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി മില്‍മ…

  • ചെലവ് കുഞ്ഞ അക്വാപോണിക്…

  • അധ്വാനത്തിന്റെ നല്ല മാതൃകയായി…

  • കേരളം പുലരട്ടെ- പ്രത്യേക…

  • കേരളത്തിന് എല്ലാ സഹായവും…

  • പ്രളയത്തില്‍ നിലമ്പൂരില്‍ വീട്…

  • മണലില്‍ വിരിയുന്ന നന്മ

  • പെണ്‍ഭ്രൂണഹത്യക്കെതിരെ സന്ദേശ വാഹകരായി…

  • വടുതലയില്‍ തണല്‍മരം വെട്ടിമാറ്റിയ…

  • പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട്…

  • പ്രളയത്തിലും ഉരുള്‍പൊട്ടലിലും കണ്ണൂര്‍…

  • കേരളത്തിലെ പ്രളയ; കസ്തൂരിരംഗന്‍…

  • സാലറി ചലഞ്ചിലെ കോടതി…

  • മണം മാത്രമല്ല പണവും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം