ശബരിമല വിഷയം: പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍്ക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേസ് സുപ്രീം കോടതിയിലെത്തിയപ്പോഴാണ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. എല്ലാവര്‍ക്കും പ്രവേശനം വേണമെന്ന നയമാണ് സര്‍ക്കാരിനുള്ളത്. ആചാരവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യണമെന്ന നിലപാടാണ് 2007ലെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇങ്ങനെ സര്‍ക്കാരിന്റെ അഭിപ്രായം കേട്ടതിന് ശേഷമുള്ള വിധിയില്‍ സര്‍ക്കാരിന് എങ്ങനെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സാധിക്കുക.ഏത് വിധിയായാലും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതാണ്. വിധി വന്ന ദിവസം സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ മറിച്ച് പറയുന്ന വിസ്മയാവഹമാണ്. സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.അത് ഒന്നൊന്നായി കയൊഴിയുകയും കടുത്ത വര്‍ഗീയതയുമായി സമരസപ്പെടുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

  • ശബരിമല: 41 ദിവസത്തെ…

  • ശബരിമല യുവതി പ്രവേശനം:…

  • ശബരിമലയില്‍ പ്ലാസ്റ്റിക് ഉള്ളില്‍…

  • ആഗ്രഹിക്കുന്നന്നവര്‍ക്കെല്ലാം ശബരിമലയില്‍ പോകാന്‍…

  • അയ്യപ്പന്മാരെ പിഴിയുന്നു, പ്രസാദത്തിന്റെ…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കാനനക്ഷേത്രം…

  • തദ്ദേശ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍…

  • ശബരിമല വെടിവഴിപാടിന് ജില്ലാ…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • ശബരിമലയ്‌ക്കെതിരെ വ്യാജ പ്രചാരണം…

  • മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍…

  • മതേതരത്വത്തിന്റെ ഉത്തമ പ്രതീകമാണ്…

  • സന്നിധാനത്തിന് സൗന്ദര്യമായി 'പുണ്യം…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • 'ശബരിമലയിലെ സ്ത്രീപ്രവേശനം തീരുമാനിക്കേണ്ടത്…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • മലതീണ്ടി അശുദ്ധം ചെയ്തവര്‍…

  • എല്ലാ പ്രായത്തിലുള്ള സ്ത്രീകളും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം