ദേശീയ പാത സ്ഥലമെടുപ്പ്: വടകരയില്‍ സംഘര്‍ഷം

വടകര: ദേശീയപാത വികസനത്തിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വടകര മൂരാടില്‍ സംഘര്‍ഷം. സര്‍വ്വെക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാര്‍ക്കു നേരെ പോലീസ് ലാത്തി വീശി. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ളവരെ പോലീസ് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പ്രതിഷേധക്കാരില്‍ ഒരാളെ തടഞ്ഞു നിര്‍ത്തി ജനനേന്ദ്രിയം പിടിച്ച് പരുക്കേല്‍പ്പിച്ചു. സി.ഐ. സുഭാഷ്, എസ്.ഐ. ജീവന്‍ ജോര്‍ജ് എന്നിവരാണ് പ്രതിഷേധക്കാരുടെ ഇത്തരത്തില്‍ നേരിട്ടത്. റോഡില്‍ വീണുകിടന്നവരെയും ചവുട്ടി പരുക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കൊയിലാണ്ടി, വടകര താലൂക്കുകളില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ദേശീയപാതാ വികസന കര്‍മ്മ സമിതി ആഹ്വാനം ചെയ്തു.

  • വഴിനീളെ അപകടംവിതച്ച് കാര്‍;…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്…

  • കെ.കെ.രമയെ ആക്രമിച്ച സംഭവം:…

  • വടകരയില്‍ 298 പ്രശ്‌നബാധിത…

  • കനിവ് തേടി അഞ്ച്…

  • മടപ്പള്ളിക്ക് ഉത്സവമായി സുവര്‍ണജൂബിലി…

  • കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കി…

  • മുല്ലപ്പള്ളി പട്ടികജാതി ഫണ്ട്…

  • ജിഷ്ണുവിന്റെ കുടുംബം ബുധനാഴ്ച…

  • സ്‌നേഹത്തിന്റെ തണല്‍ വീട്ടില്‍…

  • നോമ്പിന്റെ പുണ്യത്തില്‍ താഴെത്തങ്ങാടി

  • കേരളത്തില്‍ പോളിംഗ് 74.04%

  • കേരളത്തിലെ ദേശീയ പാതകള്‍…

  • സൈനബ വധം പ്രതിയെ…

  • 73ലും പിഴയ്ക്കാത്ത ചുവടുകളുമായി…

  • കനത്ത സുരക്ഷയില്‍ ഒഞ്ചിയം…

  • നഗരസഭയുടെ സഹായമില്ലാതെ തെരുവ്…

  • ഡോ. ഇജാസിനെ കാണാതായത്…

  • വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • സി.പി.എം ആക്രമണത്തില്‍ പരുക്കേറ്റ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം