സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും ഇടപെടില്ലെന്ന് സിപിഎം

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം കനപ്പിക്കുമ്പോള്‍ നിലപാട് മയപ്പെടുത്തി സിപിഎം. സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ലെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുന്നു. ശബരിമലയില്‍ പ്രാര്‍ഥിക്കാന്‍ ഭക്തരായ സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ലഭിച്ചിരിക്കുന്ന അവസരം ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് ഉപയോഗിക്കാം. താല്‍പ്പര്യമില്ലാത്തവര്‍ക്ക് അങ്ങോട്ട് പോകണ്ട. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും ശബരിമല: പുലരേണ്ടത് ശാന്തി എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ കോടിയേരി പറയുന്നു

  • ശബരിമല വിഷയം: സര്‍ക്കാരിനെതിരെ…

  • ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം…

  • ശബരിമലയില്‍ യുവതി പ്രവേശനം:…

  • വിധി നടപ്പാക്കേണ്ടത് സാവധാനമോ?

  • പി കൃഷ്ണനെന്ന ധീരനായ…

  • എസ്.ഡി.പി.ഐ. മാവോയിസ്റ്റുകളെക്കാള്‍ ഭീകരര്‍:…

  • ഉമ്മന്‍ചാണ്ടിക്ക് വക്രബുദ്ധിയെന്ന് പിണറായി

  • സഭയിലെത്താത്ത സച്ചിനും രേഖക്കും…

  • ഒത്തുതീര്‍പ്പ് സമരത്തിന് സിപിഐയെ…

  • ആര്‍.എസ്.എസ് വര്‍ഗ്ഗീയ അജണ്ട…

  • പുതിയ നേതൃത്വത്തില്‍ പ്രതീക്ഷകളുമായി…

  • കതിരൂരില്‍ ജയരാജനെ കുടുക്കുമോ?…

  • പരസ്യ സംവാദത്തിന് സിപിഎമ്മിനെ…

  • ജെ.ഡി.യുവിന് ഇടതുമുന്നണിയിലേക്ക് സ്വാഗതം:…

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • കാലാനുസൃതമായ വികസന നയമാണ്…

  • തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • തൃപ്പുണ്ണിത്തുറയില്‍ നിന്നും ദിനേശ്…

  • ബംഗാളില്‍ സി.പി.എം നടത്തുന്നത്…

  • കേരളത്തില്‍ കോണ്‍ഗ്രസില്‍ സ്ത്രീകളെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം