സ്ത്രീകള്‍ എത്തുന്നത് ശബരിമലയുടെ മഹത്വം വളര്‍ത്തും- ബിജെപി മുഖപത്രത്തില്‍ ലേഖനം

കൊച്ചി: സ്ത്രീപ്രവേശന വിധിയില്‍ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം കനപ്പിക്കുന്നതിനിടെ സുപ്രീംകോടതി വിധിയെ പിന്തുണച്ചും സ്വാഗതം ചെയ്തും ബിജെപി മുഖപത്രത്തില്‍ ലേഖനം. സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. മാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും ജന്മഭൂമി എഡിറ്റോറിയല്‍ പേജില്‍ ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • മകരജ്യോതി തെളിഞ്ഞു; ശബരിമല…

  • ശബരിമലയില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുന്നു

  • ശബരിമലയില്‍ 106 കോടി…

  • പ്രളയത്തെ അതിജീവിച്ച് ശബരിമല…

  • ശബരിമലയില്‍ തിരക്കേറി

  • പമ്പാനദിയുടെ പുനരുജ്ജീവനം: കേന്ദ്രസംഘം…

  • മകരവിളക്ക് ഒരുക്കങ്ങള്‍ അവലോകനം…

  • മണ്ഡലപൂജ ഇത്തവണ നേരത്തെ…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • ശബരിമലയിലെ കൊടിമരത്തിന്റെ കേടുപാട്…

  • എരുമേലി മുതല്‍ ശബരിമല…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • 'ശബരിമല വിവാദങ്ങള്‍ക്ക് പിന്നില്‍…

  • ബാബറി മസ്ജിദ് ദിനം:…

  • കുരുന്നുകള്‍ക്ക് ശബരിശ സന്നിധിയില്‍…

  • ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി…

  • നാരായണന്‍ നമ്പൂതിരി ശബരിമല…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം