ശബരിമലയിലെ വിശ്വാസികളുടെ വികാരത്തെ ഹനിക്കരുതെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: ശബരിമലയിലെ വിശ്വാസികളുടെ വികാരത്തെ ഹനിക്കരുതെന്ന് ആര്‍ എസ് എസ്. വിധി പുനപരിശോധിക്കാന്‍ എല്ലാ നിയമപരമായ സാധ്യതകളും തേടണമെന്നും ആര്‍ എസ് എസ് സര്‍കാര്യവാഹക് ഭയ്യാ ജി ജോഷി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ സുപ്രിംകോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആര്‍ എസ് എസ് കുറ്റപ്പെടുത്തി. ബല പ്രയോഗത്തിലൂടെ വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിക്കുന്നതെന്നും ആര്‍ എസ് എസ്് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ശബരിമലയിലെ സുപ്രികോടിതിയുടെ വിധിയെ ബഹുമാനിക്കണമെന്നും ആര്‍ എസ് എസ് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നുണ്ട്.

  • മോദി സ്വതന്ത്ര ഭാരതത്തില്‍…

  • ആര്‍.എസ്.എസ് വര്‍ഗ്ഗീയ അജണ്ട…

  • വെള്ളാപ്പള്ളി ആര്‍.എസ്.എസിന്റെ റിക്രൂട്ടിംഗ്…

  • ഗാന്ധിവധം: ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന്…

  • കേരളത്തില്‍ രാഷ്ട്രപതി ഭരണം…

  • ഹര്‍ത്താല്‍ പൂര്‍ണ്ണം, വ്യാപക…

  • 'കേന്ദ്രത്തെ നിയന്ത്രിക്കുന്ന ബോസാണ്…

  • വെള്ളാപ്പള്ളിയുടെ സേവകര്‍ക്ക് യു.ഡി.എഫില്‍…

  • ആര്‍.എസ്.എസിന്റെ വിരട്ടല്‍ തന്നോട്…

  • ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിള്ളയില്ലെങ്കില്‍…

  • അവര്‍ കണ്ടുമുട്ടുമ്പോള്‍: പ്രൊമോ

  • ചുംബന സമരം ഇന്ന്…

  • 'സാംസ്‌കാരിക ഫാസിസത്തെ ചെറുക്കാന്‍…

  • ഒ.രാജഗോപാല്‍ നേമത്ത് മത്സരിക്കും

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • രാമായണ മാസാചരണത്തിനെതിരെ സി.പി.ഐ

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം:…

  • മദര്‍ തെരേസയുടെ പ്രധാന…

  • ഒരേ സമയം കൂടുതല്‍…

  • മഹാത്മാ വധം: ആര്‍.എസ്.എസിനെതിരായ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം